യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
നാനോയെ വെല്ലാന്‍ മാരുതി
ന്യൂഡല്‍ഹി (ഏജന്‍സി), ചൊവ്വ, 5 ഫെബ്രുവരി 2008   ( 12:31 IST )
ഒരു ലക്ഷത്തിന്‍റെ കാര്‍ എന്ന ടാറ്റയുടെ സ്വപ്നം പൂവണിഞ്ഞതോടെ ചെറിയ കാ‍റുകളുടെ വിപണിയില്‍ പുതു തരംഗം. റെനോള്‍ട്ടിന്‍റെ സഹായത്തോടെ ചെറിയ കാര്‍ നിര്‍മ്മിക്കുമെന്ന് ബജാജ് അറിയിച്ചു കഴിഞ്ഞു. രണ്ട് ലക്ഷത്തില്‍ താഴെ വില വരുന്ന കാര്‍ 2011നുള്ളില്‍ നിരത്തിലിറക്കുമെന്ന് ഹുണ്ടായും വ്യക്തമാക്കിയിട്ടുണ്ട്. കാര്‍ നിര്‍മ്മാണത്തെ അതികായന്‍‌മാരായ മാരുതി സുസുക്കിയും വിലകുറഞ്ഞ ചെറിയ കാറിന്‍റെ നിര്‍മ്മാണത്തെപ്പറ്റി സജീവമായി ആലോചിച്ച് വരികയാണെന്നാണ് സൂചന. കമ്പനി ഇക്കാര്യം സ്ഥിരീകരിക്കുന്നില്ലെങ്കിലും 2009 അവസാനത്തോടെ മാരുതിയുടെ കാര്‍ നിരത്തിലിറങ്ങുമെന്നാണ് അറിയുന്നത്.

660 സി സി എഞ്ചിനുള്ള കാറാണ് മാരുതി ലക്‌ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഒഴികെ 1.5 ലക്ഷം രൂപയാണ് കാറിന് ഉദ്ദേശിക്കുന്ന വില. നാനോയെക്കള്‍ സ്വല്‍പ്പം കൂടുമെങ്കിലും വാഹന വിപണിയില്‍ തങ്ങള്‍ക്കുള്ള സല്‍‌പ്പേര് കൊണ്ട് ഈ ന്യൂനത മറികടക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.



(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഓഹരി വിപണിയില്‍ കുതിപ്പ്
കയറ്റുമതിയില്‍ 21.1% വര്‍ധന
ഹുണ്ടായ് രണ്ടാമത്തെ കാര്‍ പ്ലാന്‍റ് തുടങ്ങി
ടാറ്റാ മോട്ടോര്‍സിന്‍റെ വില്‍പ്പന കുറഞ്ഞു
എണ്ണ ഉത്പാദനം വര്‍ധിപ്പിക്കില്ല: ഒപെക്
ജിഎം ഇന്ത്യയുടെ വില്‍പ്പന 46% വര്‍ധിച്ചു
ജ്യോതിഷം
വാസ്തു - താമസം നഗരത്തിലേക്ക് മാറുമ്പോള്‍ വീട് വയ്ക്കുക എന്ന ആശയത്തിനും മാറ്റം വരുന്നു. വീട് എന്ന....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
രഞ്ജന്‍റെ ചിത്രത്തില്‍ മമ്മൂട്ടി
ഫോട്ടോഗ്രാഫറിന് ശേഷം രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി ...
സൂപ്പര്‍ ബ്ലേഡുകാര്‍
പ്രിയനും ലാലും എം ടിയും
സാഹിത്യം
കഥ - ഗേറ്റിന് പുറത്ത് ഒരു വണ്ടി വന്ന് നില്‍‌ക്കുന്നതിന്‍റെ ശബ്ദം കേട്ടു. എന്തു ചെയ്യ ണമെന്നറിയാതെ ഫോണിലേക്ക് നോക്കി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace