യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
ഒപെക്‌ ഡോളറില്‍ നിന്ന് യൂറോയിലേക്ക്
ലണ്ടന്‍(ഏജന്‍സി), ശനി, 9 ഫെബ്രുവരി 2008   ( 14:17 IST )
എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക്‌ വിനിമയത്തിനായി ഡോളര്‍ മാറ്റി യൂറോ ഉപയോഗിക്കാന്‍ തയാറാവുന്നു. ഒപെക് സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ബദ്രി ഇതിനോട് യോചിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വരുന്ന പത്തു വര്‍ഷത്തിനകം യൂറോ ഉപയോഗിച്ചു തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലണ്ടന്‍ ആസ്ഥാനമായുള്ള മിഡില്‍ ഈസ്റ്റ് എക്കണോമിക് ഡൈജെസ്റ്റിനു നല്‍കിയ ഒരു അഭിമുഖത്തിലാണ് ബദ്രി ഇത് വ്യക്തമാക്കിയത്. ഡോളറിനു പകരം വിനിമയ മാധ്യമം യൂറോ ആക്കണമെന്ന്‌ ഇറാന്‍ പ്രസിഡന്‍റ് മഹ്മൂദ്‌ അഹമദി നിജാദ്‌ നേരത്തെ തന്നെ ആവശ്യമുന്നയിച്ചിരുന്നതാണ്‌. നിലവില്‍ ഡോളറിന്‍റെ തുടര്‍ച്ചയായ വിലയിടിവാണ്‌ നിലവിലെ വിനിമയ മാധ്യമം മാറ്റാന്‍ ഒപെകിനെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഡോളറില്‍ നിന്ന് യൂറോയിലേക്ക് മാറ്റപ്പെടാന്‍ കൂടുതല്‍ സമയം വേണ്ടി വന്നേക്കും. ഡോളറിന്‍റെ വിലയിടിവു മൂലം തങ്ങളുടെ വരുമാനത്തില്‍ കുറവുണ്ടാകുന്നതായി ഒപെക്‌ രാജ്യങ്ങള്‍ പറയുന്നു. ഇതുവരെ യൂറോയ്ക്കെതിരെ ഡോളറിന്‌ 44 ശതമാനം വരെ വിലയിടിവുണ്ടായിട്ടുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ന്യൂയോര്‍ക്കിലേക്ക് നേരിട്ട് വിമാന സര്‍വീസ് തുടങ്ങി
ക്രാസ്പ്രൂഫ് കാറുമായി വോള്‍വോ
സീഫുഡ്‌ ഷോ കൊച്ചിയില്‍ തുടങ്ങി
വിപണിയില്‍ താഴ്ചയോടെ ക്ലോസിംഗ്
ഗോതമ്പ് ഇറക്കുമതി ചെയ്തേക്കില്ല: മന്ത്രി
കിംഗ്ഫിഷര്‍ ചരക്ക് വിമാന സര്‍വീസ് തുടങ്ങും
ജ്യോതിഷം
വാസ്തു - ഗൃഹപരിസരത്ത് വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കണം. അന്തരീക്ഷത്തിലെ മലിനവാതകങ്ങള്‍ സ്വീകരിച്ച് ശുദ്ധവായു...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ഭൂതം പട്ടണത്തിലിറങ്ങിയാല്‍...
ചിരിച്ചു മറിയാനൊരു സിനിമ. പേ ര് - പട്ടണത്തില്‍ ഭൂതം. ജോണി ആ ന്‍റണി സംവിധാനം ചെയ്യുന്ന ഈ...
വന്ദേമാതരത്തില്‍ ബിഗ്ബിയും?
റോബോട്ട് ‘യന്ത്ര’യാകുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 660 സിസി എ ഞ്ചിനുള്ള കാറാണ് മാരുതി ലക്‌ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഒഴികെ 1.5 ലക്ഷം രൂപയാണ് കാറിന് ഉദ്ദേശിക്കുന്ന....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace