|
| സൂചികയില്‍ കനത്ത ഇടിവ് |
| മുംബൈ(ഏജന്‍സി), തിങ്കള്‍, 11 ഫെബ്രുവരി 2008 ( 12:06 IST ) | |
ഐ പി ഒ യില്‍ ചരിത്രം സൃഷ്‌ടിച്ച റിലയന്‍സ് പവര്‍ ലിമിറ്റഡ് (ആര്‍ പി എല്‍) വിപണിയിലിറങ്ങിയ ആദ്യനാള്‍ തന്നെ ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ വന്‍ഇടിവ് രേഖപ്പെടുത്തിയ ബി എസ് ഇ 586 പോയിന്‍റ് താണ് 16,881 പോയിന്‍റിലെത്തി.
180 പോയിന്‍റ് ഇടിഞ്ഞ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 4940 പോയിന്‍റിലാണക് നിലകൊള്ളുന്നത്. ആര്‍.പി.എല്‍ ഓഹരിവില വില്‍പ്പനവിലയ്ക്കും താഴെപ്പോയി. 450 ല്‍ നിന്ന് 430 ലേക്കാണ് ആര്‍ പി എല്‍ വില താണത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാസ്തു - ഗൃഹപരിസരത്ത് വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കണം. അന്തരീക്ഷത്തിലെ മലിനവാതകങ്ങള്‍ സ്വീകരിച്ച് ശുദ്ധവായു... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 660 സിസി എ ഞ്ചിനുള്ള കാറാണ് മാരുതി ലക്‌ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഒഴികെ 1.5 ലക്ഷം രൂപയാണ് കാറിന് ഉദ്ദേശിക്കുന്ന.... |
| |
|
|
|
|
|
|
|