യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
റിലയന്‍സ് ഊര്‍ജ്ജത്തിന് നിരാശാജനകമാ‍യ തുടക്കം
മുംബൈ (ഏജന്‍സി), 11 ഫെബ്രുവരി 2008   ( 12:24 IST )
മുംബൈ ഓഹരി വിപണിയിലെ തകര്‍ച്ച തുടരുന്ന പശ്ചാത്തലത്തില്‍ റിലയന്‍സ് ഗ്രൂപ്പിന്‍റെ ഊര്‍ജ്ജ മേഖലയിലെ ചുവടുവയ്പ് നിരാശാജനകമായി. തിങ്കളാഴ്ച 450 രൂപയ്ക്ക് പുറത്തിറക്കിയ കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്ത് ഏറെ താമസിയാതെതന്നെ താഴേയ്ക്ക് പോയി. തുടര്‍ന്ന് 398 രൂപയിലെ വരെയെത്തിയ ഓഹരിവില പിന്നീട് നില മെച്ചപ്പെടുത്തി 430ല്‍ എത്തിയിട്ടുണ്ട്.

തിങ്കളാഴ്ച ഓഹരി വിപണിയിലെ വ്യാപാരത്തിന്‍റെ തുടക്കത്തില്‍ തന്നെ തകര്‍ച്ചയുണ്ടായിരുന്നു. സെന്‍സെക്സ് സൂചികയില്‍ 182.34 പോയിന്‍റുകളുടെ ഇടിവിലാണ് വിപണിയില്‍ വ്യാപാരം ആരംഭിച്ചത്. അനില്‍ ധീരുഭായ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് പവര്‍ ജനുവരിയില്‍ നടത്തിയ ആദ്യ പബ്ലിക് ഇഷ്യുവില്‍ 300 കോടി യു എസ് ഡോളറിന്‍റെ റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടാക്കിയിരുന്നത്.

ഓഹരിവിലയില്‍ തിങ്കളാഴ്ച ഇരട്ടിയോളം കുതിപ്പുണ്ടാകുമെന്നായിരുന്നു പ്രതീക്ഷകളെങ്കിലും വിപണിയിലെ അനിശ്ചിതത്വം ഓഹരിയെ ബാധിക്കുകയായിരുന്നു. ജനുവരിയില്‍ ഓഹരി പുറത്തിറക്കി നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റ് തീര്‍ന്നിരുന്നുവെങ്കില്‍ ഇന്ന് സ്ഥിതി നേരെ മറിച്ചായിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കഞ്ചിക്കോട് പെപ്സിക്ക് പ്രവര്‍ത്തിക്കാം
സൂചികയില്‍ കനത്ത ഇടിവ്
വിദ്യാഭ്യാസത്തിനും കൃഷിക്കും മുന്‍‌ഗണന: ചിദംബരം
ഒപെക്‌ ഡോളറില്‍ നിന്ന് യൂറോയിലേക്ക്
ന്യൂയോര്‍ക്കിലേക്ക് നേരിട്ട് വിമാന സര്‍വീസ് തുടങ്ങി
ക്രാസ്പ്രൂഫ് കാറുമായി വോള്‍വോ
ജ്യോതിഷം
ദിവസഫലം - പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക. ദൈവീക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ഭൂതം പട്ടണത്തിലിറങ്ങിയാല്‍...
ചിരിച്ചു മറിയാനൊരു സിനിമ. പേ ര് - പട്ടണത്തില്‍ ഭൂതം. ജോണി ആ ന്‍റണി സംവിധാനം ചെയ്യുന്ന ഈ...
വന്ദേമാതരത്തില്‍ ബിഗ്ബിയും?
റോബോട്ട് ‘യന്ത്ര’യാകുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 660 സിസി എ ഞ്ചിനുള്ള കാറാണ് മാരുതി ലക്‌ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഒഴികെ 1.5 ലക്ഷം രൂപയാണ് കാറിന് ഉദ്ദേശിക്കുന്ന....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace