യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
കഞ്ചിക്കോട് പെപ്സിക്ക് പ്രവര്‍ത്തിക്കാം
ന്യൂഡല്‍ഹി (ഏജന്‍സി), 11 ഫെബ്രുവരി 2008   ( 14:58 IST )
പെപ്സി കമ്പനിക്ക് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് തുടര്‍ന്നും പ്രവര്‍ത്തിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. നേരത്തെ ഹൈക്കോടതിയും പെപ്സിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. ഈ വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് പരമോന്നത കോടതിയുടെ ഉത്തരവ്. വ്യവസായ മേഖലയില്‍ ആരംഭിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്ന് സുപ്രിംകോടതി വിലയിരുത്തി

കഞ്ചിക്കോട്ടെ പെപ്സി യൂണിറ്റിന് പുതുശേരി ഗ്രാമപഞ്ചായത്ത് നേരത്തെ പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു. മേഖലയിലെ ജലക്ഷാമം കണക്കിലെടുത്തായിരുന്നു നടപടി. ഇതിനെതെരെ ഹൈക്കോടതിയെ സമീപിച്ച കമ്പനി അനുകൂല വിധി കരസ്ഥമാക്കി. ഇതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
റിലയന്‍സ് ഊര്‍ജ്ജത്തിന് നിരാശാജനകമാ‍യ തുടക്കം
സൂചികയില്‍ കനത്ത ഇടിവ്
വിദ്യാഭ്യാസത്തിനും കൃഷിക്കും മുന്‍‌ഗണന: ചിദംബരം
ഒപെക്‌ ഡോളറില്‍ നിന്ന് യൂറോയിലേക്ക്
ന്യൂയോര്‍ക്കിലേക്ക് നേരിട്ട് വിമാന സര്‍വീസ് തുടങ്ങി
ക്രാസ്പ്രൂഫ് കാറുമായി വോള്‍വോ
ജ്യോതിഷം
ദിവസഫലം - പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക. ദൈവീക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ഭൂതം പട്ടണത്തിലിറങ്ങിയാല്‍...
ചിരിച്ചു മറിയാനൊരു സിനിമ. പേ ര് - പട്ടണത്തില്‍ ഭൂതം. ജോണി ആ ന്‍റണി സംവിധാനം ചെയ്യുന്ന ഈ...
വന്ദേമാതരത്തില്‍ ബിഗ്ബിയും?
റോബോട്ട് ‘യന്ത്ര’യാകുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 660 സിസി എ ഞ്ചിനുള്ള കാറാണ് മാരുതി ലക്‌ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഒഴികെ 1.5 ലക്ഷം രൂപയാണ് കാറിന് ഉദ്ദേശിക്കുന്ന....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace