യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
കേന്ദ്ര റെയില്‍‌വേ ബഡ്‌ജറ്റ് 26ന്
ന്യൂഡല്‍ഹി(ഏജന്‍സി), 12 ഫെബ്രുവരി 2008   ( 11:20 IST )
2008-09 ലെ കേന്ദ്ര റെയില്‍‌വേ ബഡ്ജറ്റ് ഫെബ്രുവരി 26 ന് അവതരിപ്പിക്കും. പൊതു ബഡ്‌ജറ്റ് ഫെബ്രുവരി 29 ന് അവതരിപ്പിക്കും. ഫെബ്രുവരി 25ന് തുടങ്ങുന്ന പാര്‍‌ലമെന്‍റിന്‍റെ ബഡ്‌ജറ്റ് സമ്മേളനത്തില്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍ സംസാരിക്കും. മാര്‍ച്ച് 21 ന് താല്‍‌കാലികമായി പിരിയുന്ന സഭ, ഏപ്രില്‍ 14 ന് വീണ്ടും ചേരും. ബഡ്‌ജറ്റ് സമ്മേളനം മേയ് ഒമ്പതിന് അവസാനിക്കും.

അതേസമയം വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ 2008ല്‍ പി ചിദംബരം അവതരിപ്പിക്കുക ജനപ്രിയ ബഡ്‌ജറ്റായിരിക്കുമെന്നാണ് കരുതുന്നത്. റെയില്‍‌വേ ബഡ്ജറ്റില്‍ യാത്രാക്കൂലി വര്‍ദ്ധനവ് ഉണ്ടാകുകയില്ലെന്ന് ലാലു പ്രസാദ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ അത് വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ പൊതു ബഡ്‌ജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വിപണി കരുത്താര്‍ജ്ജിക്കുന്നു
കഞ്ചിക്കോട് പെപ്സിക്ക് പ്രവര്‍ത്തിക്കാം
റിലയന്‍സ് ഊര്‍ജ്ജത്തിന് നിരാശാജനകമാ‍യ തുടക്കം
സൂചികയില്‍ കനത്ത ഇടിവ്
വിദ്യാഭ്യാസത്തിനും കൃഷിക്കും മുന്‍‌ഗണന: ചിദംബരം
ഒപെക്‌ ഡോളറില്‍ നിന്ന് യൂറോയിലേക്ക്
ജ്യോതിഷം
ദിവസഫലം - പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക. ദൈവീക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ഭൂതം പട്ടണത്തിലിറങ്ങിയാല്‍...
ചിരിച്ചു മറിയാനൊരു സിനിമ. പേ ര് - പട്ടണത്തില്‍ ഭൂതം. ജോണി ആ ന്‍റണി സംവിധാനം ചെയ്യുന്ന ഈ...
വന്ദേമാതരത്തില്‍ ബിഗ്ബിയും?
റോബോട്ട് ‘യന്ത്ര’യാകുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 660 സിസി എ ഞ്ചിനുള്ള കാറാണ് മാരുതി ലക്‌ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഒഴികെ 1.5 ലക്ഷം രൂപയാണ് കാറിന് ഉദ്ദേശിക്കുന്ന....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace