യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
വോള്‍വോ ആറ് മോഡല്‍ കാറുകള്‍ വിപണിയിലിറക്കും
ചെന്നൈ(ഏജന്‍സി), 28 മാര്‍ച്ച് 2008   ( 12:34 IST )
അന്താരാഷ്ട്ര വാഹന വിപണിയില്‍ ഏറെ സ്വാധീനമുള്ള വോള്‍വോ കമ്പനിയുടെ ഇന്ത്യയിലെ ഉപഘടകമായ വോള്‍വോ കാര്‍ ഇന്ത്യ ലിമിറ്റഡ് പുതുതായി ആറ് മോഡല്‍ കാറുകള്‍ വിപണിയിലിറക്കുമെന്ന് റിപ്പോര്‍ട്ട്. വോള്‍വോ കാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്‍ടര്‍ പാള്‍ ഡി വോയ്ജസ് ഒരു വാണിജ്യ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ഘട്ടം ഘട്ടമായിട്ടായിരിക്കും പുതിയ മോഡലുകള്‍ വിപണിയിലിറക്കുക. വി50, വി70 (സ്റ്റേഷന്‍ വാഗണ്‍), സി30 (മൂന്നു വാതിലുകളുള്ള കൂപ്പെ), സി70 (രണ്ട് വാതിലുള്ള കൂപ്പെ), എക്സ് സി60, എക്സ് സി70 എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ പുതുതായി പുറത്തിറക്കുന്ന മോഡലുകള്‍.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നാണയപ്പെരുപ്പ നിരക്ക് കുതിക്കുന്നു
സെന്‍സെക്സ്, നിഫ്റ്റി ഉണരുന്നു
ഡല്‍ഹിയിലേക്ക് വിമാനസര്‍വീസ് ഇരട്ടിയാക്കും
ഫെഡറല്‍ ബാങ്ക് പ്രവര്‍ത്തനമേഖല വര്‍ധിപ്പിക്കുന്നു
മാരുതി പുതിയ സ്വിഫ്റ്റ്‌ ഡിസയര്‍ പുറത്തിറക്കി
സെന്‍സെക്സ് താഴോട്ട്
ജ്യോതിഷം
ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ഓര്‍മ്മകളില്‍ രഘുവരന്‍...
പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ നിന്ന് രഘുവരന്‍റെ ഓര്‍മ്മകള്‍ ഒരിക്കലും അടര്‍ന്നു മാറില്ല. ആത്മാവിന്‍റെ....
റിയാസ് ഖാന്‍ നായകനാകുന്നു
മുകേഷ് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റായുടെ നാനോ കാറിന് ഒരു ലക്ഷം രൂപയിലും കുറച്ച്‌ ലഭിക്കാന്‍ സാധ്യത. നാനോയുടെ വില....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...