|
| പണപ്പെരുപ്പത്തില്‍ നേരിയ കുറവ് |
| ന്യൂഡല്‍ഹി(ഏജന്‍സി):, വ്യാഴം, 17 ഏപ്രില്‍ 2008 ( 12:42 IST ) | |
തുടര്‍ച്ചയായ എട്ട് ആഴ്ചകള്‍ക്ക് ശേഷം രാജ്യത്തെ പണപ്പെരുപ്പത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 7.41 ശതമാനത്തില്‍ നിന്ന് 7.14 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത്. മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയിരുന്നത്.
രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില കുതിച്ചു കയറിയതാണ് പണപ്പെരുപ്പ് നിരക്ക് സര്‍വ്വകാല റെക്കോര്‍ഡില്‍ എത്താന്‍ ഇടയാക്കിയത്. പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ചെറിയ തോതില്‍ ഫലം കന്റു തുടങ്ങിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധികള്‍ മറികടന്ന് ഇന്ത്യയിലെ പണപ്പെരുപ്പം 5.2 ശതമാനമാകുമെന്നാണ് അന്താരാഷ്‌ട്ര നാണയ നിധിയുടെ പ്രവചനം
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ് സെര്‍ച്ച് സാധ്യമാക്കുന്ന പുതിയ സാങ്കേതിക... |
| |
|
|
|
|
|
|
|