|
| മുംബൈ: ഇ - വേസ്റ്റിന്‍റെ നഗരം |
| മുംബൈ(ഏജന്‍സി), വ്യാഴം, 17 ഏപ്രില്‍ 2008 ( 12:44 IST ) | |
മുംബൈ നഗരം പ്രതിവര്‍ഷം 11000 മെട്രിക്ക് ടണ്‍ ‘ഇ - വേസ്റ്റ്‘ പുറന്തള്ളുന്നതായി നഗര വികസന മന്ത്രി രാജേഷ് തോപ് അറിയിച്ചു. നഗരത്തില്‍ ഇത്തരം മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള യാതൊരു സംവിധാനവും ഇതു വരെയും ഒരുക്കിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഗോവന്ദി, ദനാര്‍ തുടങ്ങിയ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ ഇ - വേസ്റ്റ് നിക്ഷേപിക്കുന്നത്.
ലെഡ്, കാഡ്മിയം, മെര്‍ക്കുറി പോലുള്ള അപകടകരമായ മൂലകങ്ങള്‍ ഇത്തരം മാലിന്യങ്ങളില്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇ - വേസ്റ്റ് സംസ്കരിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി വരികയാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ് സെര്‍ച്ച് സാധ്യമാക്കുന്ന പുതിയ സാങ്കേതിക... |
| |
|
|
|
|
|
|
|