|
| ക്രൂഡോയില്‍ വില ഉയരുന്നു |
| ന്യൂഡല്‍ഹി (ഏജന്‍സി), വ്യാഴം, 17 ഏപ്രില്‍ 2008 ( 14:56 IST ) | |
കണക്കുകൂട്ടലുകള്‍ കാറ്റില്‍പറത്തി ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. ബാരലിന് 115 രൂപയാണ് അസംസ്കൃത എണ്ണയുടെ ഏറ്റവും പുതിയ നിരക്ക്. ഡോളറിന്‍റെ മൂല്യത്തിലുണ്ടായ ഇടിവാണ് വില വര്‍ധനവിന് കാരണമായിട്ടുള്ളത്. അമേരിക്കയില്‍ എണ്ണ ശേഖരത്തില്‍ കുറവുണ്ടായതും വില വര്‍ധനവിന് കാരണമായി. സാമ്പത്തിക മേഖലയിലെ മാന്ദ്യം റൈഫൈനികളിലെ ഉത്പാദനത്തെയും സാരമായി ബാധിച്ചിട്ടുള്ളതായാണ് വിലയിരുത്തല്‍. അമേരിക്കയുടെ ഗ്യാസാലൈന്‍ കരുതല്‍ ശേഖരത്തില്‍ 55 ലക്ഷം ബാരലിന്‍റെ കുറവുണ്ടായിട്ടുള്ളതായാണ് ഇതു സംബന്ധിച്ച് ബുഷ് ഭരണകൂടം നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ് സെര്‍ച്ച് സാധ്യമാക്കുന്ന പുതിയ സാങ്കേതിക... |
| |
|
|
|
|
|
|
|