യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
എണ്ണവില ബാരലിന്‌ 117 ഡോളര്‍
ന്യൂയോര്‍ക്ക്(ഏജന്‍സി)‌:, ശനി, 19 ഏപ്രില്‍ 2008   ( 13:25 IST )
ആഗോളവിപണിയില്‍ എണ്ണവില ബാരലിന്‌ 117 ഡോളറെന്ന സര്‍വകാല റെക്കോര്‍ഡിലെത്തി. ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉത്‌പാദന രാജ്യമായ നൈജീരിയയിലെ ആഭ്യന്തര പ്രശ്‌നങ്ങളും ചൈനയിലും സാമ്പത്തിക മാന്ദ്യം നേരിടാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകളുമാണ്‌ എണ്ണവില വീണ്ടും ഉയര്‍ത്തിയത്‌. നൈജീരിയയിലെ വിമതവിഭാഗം പ്രധാന പൈപ്പ്‌ ലൈനുകളില്‍ ഒന്ന്‌ തകര്‍ത്തതായി അവകാശപ്പെട്ടിരുന്നു.

ഡോളറിന്‍റെ മൂല്യത്തിലുണ്ടായ ഇടിവും വില വര്‍ധനവിന് കാരണമായിട്ടുണ്ട്. സാമ്പത്തിക മേഖലയിലെ മാന്ദ്യം റിഫൈനറികളിലെ ഉത്പാദനത്തെയും സാരമായി ബാധിച്ചിട്ടുള്ളതായാണ് വിലയിരുത്തല്‍. അമേരിക്കയുടെ ഗ്യാസ്‌ലൈന്‍ കരുതല്‍ ശേഖരത്തില്‍ 55 ലക്ഷം ബാരലിന്‍റെ കുറവുണ്ടായിട്ടുള്ളതായാണ് ഇതു സംബന്ധിച്ച് ബുഷ് ഭരണകൂടം നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
എയര്‍ ഡെക്കാന്‍ കിങ്‌ഫിഷര്‍ ലയനത്തിന് അംഗീകാരം
കരുതല്‍ധന അനുപാതം അരശതമാനം കൂട്ടി
ക്രൂഡോയില്‍ വില ഉയരുന്നു
മുംബൈ: ഇ - വേസ്റ്റിന്‍റെ നഗരം
പണപ്പെരുപ്പത്തില്‍ നേരിയ കുറവ്‌
ഓഹരിവിപണിയില്‍ കുതിപ്പ്
ജ്യോതിഷം
ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ജഗദീഷ് ചിത്രത്തില്‍ മമ്മൂട്ടി
ജഗദീഷ് സംവിധായകനാകുന്നു. മല യാളത്തിലെ ഈ ജനപ്രിയ ഹാസ്യ താരം സംവിധാനം ചെയ്യുന്ന ആദ്യ...
രഞ്ജിത്തിന്‍റെ ‘തിരക്കഥ’യില്‍ പൃഥ്വി
നരേന്‍ സംവിധായകനാകുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍‌നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ്‌ സെര്‍ച്ച്‌ സാധ്യമാക്കുന്ന പുതിയ സാങ്കേതിക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...