|
| പുനെയില്‍ 1400 കോടിയുടെ ടൌണ്‍ഷിപ്പ് |
| പുനെ(ഏജന്‍സി), ചൊവ്വ, 29 ഏപ്രില്‍ 2008 ( 13:21 IST ) | |
പുനെയില്‍ 1400 കോടി രൂപയുടെ ടൌണ്‍ഷിപ്പ് വരുന്നു. പുനെയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനികളായ അവിനാഷ് ബോസലെ ഗ്രൂപ്പും കുമാര്‍ പ്രോപ്പര്‍ട്ടീസും ചേര്‍ന്നാണ് ഈ ടൌണ്‍ഷിപ്പിന് രൂപം നല്‍കുന്നത്. ഹിന്‍ജെവാഡിയിലെ രാജീവ്ഗാന്ധി ഇന്‍ഫോടെക് പാര്‍ക്കിന്‍റെ മൂന്നാം ഘട്ടമായാണ് ഈ ടൌണ്‍ഷിപ്പ് വരുന്നത്. ഈ ടൌണ്‍ഷിപ്പില്‍ 5800 ഫ്ലാറ്റുകളും സ്റ്റുഡിയോ അപാര്‍ട്ടുമെന്‍റുകളും ഐടി കമ്പനികളും ഉണ്ടാകും.
അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഈ പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 150 ഏക്കറിലായിട്ടാണ് ടൌണ്‍ഷിപ്പ് ഉയരുക. ഇതില്‍ കെട്ടിടങ്ങള്‍ക്ക് പുറമേ പൂന്തോട്ടങ്ങളും പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയിലുള്ള നിര്‍മ്മാണങ്ങളുമാകും ഉണ്ടാകുക. ടൌണ്‍ഷിപ്പില്‍ വൃദ്ധസദനങ്ങളും ഉണ്ടായിരിക്കും.
ടൌണ്‍ഷിപ്പിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ 2010 ഏപ്രിലോടെ പൂര്‍ത്തിയാകും. 2013ഓടെ ടൌണ്‍ഷിപ്പ് പൂര്‍ണമായും യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമം നടക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും... |
| |
|
|
|
|
|
|
|