യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
സെന്‍സെക്സില്‍ മുന്നേറ്റം
മുംബൈ(ഏജന്‍സി), ബുധന്‍, 30 ഏപ്രില്‍ 2008   ( 12:21 IST )
ആഭ്യന്തര ഓഹരിവിപണിയില്‍ ബുധനാഴ്ച നേരിയ മുന്നേറ്റം. ചൊവ്വാഴ്ച റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചത് ഓഹരി വിപണിയിലും ചലനം സൃഷ്ടിച്ചിരുന്നു. ബാങ്ക് ഓഹരികളില്‍ വന്‍ മുന്നേറ്റമാണ് ചൊവ്വാഴ്ച ഉണ്ടായത്. ഇന്നലെ 17378.46 എന്ന നിലയിലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്.

ബുധനാഴ്ച രാവിലെ വിപണനം ആരംഭിച്ചപ്പോള്‍ തന്നെ ബി എസ് ഇ 48.60 പോയിന്‍റ്‌ ഉയര്‍ന്ന് 17427.06ലെത്തി. സമാനമായ ഉയര്‍ച്ച നിഫ്റ്റിയിലും ദൃശ്യമായി. എന്‍ എസ് ഇ 25.10 പോയിന്‍റ്‌ ഉയര്‍ന്ന് 5220.60ലെത്തി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി ചുങ്കം
പുനെയില്‍ 1400 കോടിയുടെ ടൌണ്‍ഷിപ്പ്
വായ്പാനയം പ്രഖ്യാപിച്ചു
ഓഹരിവിപണിയില്‍ മുന്നേറ്റം
റിസര്‍വ് ബാങ്ക് വായ്പാ നയം ഇന്ന്
എയര്‍‌ടെല്‍ എസ്‌ടി‌ഡി നിരക്ക് കുറച്ചു
ജ്യോതിഷം
ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്‌....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപ് ചിത്രം ‘ബോഡി ഗാര്‍ഡ്’
തന്‍റെ മലയാളം ചിത്രങ്ങള്‍ക്ക് ഇം ഗ്ലീഷ് പേരുകള്‍ മാത്രം ഇടാറുള്ള സിദ്ദിഖ് ഇത്തവണയും പതിവ് തെ...
കാര്‍ഗിലില്‍ വിവേക് ഒബ്‌റോയ്
പ്രഭു വീണ്ടും മലയാളത്തില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ്‌ സ്ഥാപനമായ സിറ്റി ഗ്രൂപ്പ്‌ സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace