യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
ഫെഡറല്‍ റിസര്‍വ് പലിശ കുറച്ചു
വാഷിംഗ്‌ടണ്‍ (ഏജന്‍സി), വ്യാഴം, 1 മെയ് 2008   ( 11:09 IST )
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ അമേരിക്കന്‍ റിസര്‍വ് വീണ്ടും പലിശ നിരക്ക് കുറച്ചു. 2.25 ശതമാനമായിരുന്ന പലിശ രണ്ട് ശതമാനമായാണ് കുറച്ചിട്ടുള്ളത്. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഇത് ഏഴാം തവണയാണ് പലിശ നിരക്കില്‍ കുറവ് വരുത്തിയിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് അമേരിക്ക ഇപ്പോള്‍ കടന്നു പോകുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സെന്‍സെക്സില്‍ മുന്നേറ്റം
സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി ചുങ്കം
പുനെയില്‍ 1400 കോടിയുടെ ടൌണ്‍ഷിപ്പ്
വായ്പാനയം പ്രഖ്യാപിച്ചു
ഓഹരിവിപണിയില്‍ മുന്നേറ്റം
റിസര്‍വ് ബാങ്ക് വായ്പാ നയം ഇന്ന്
ജ്യോതിഷം
ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്‌....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപ് ചിത്രം ‘ബോഡി ഗാര്‍ഡ്’
തന്‍റെ മലയാളം ചിത്രങ്ങള്‍ക്ക് ഇം ഗ്ലീഷ് പേരുകള്‍ മാത്രം ഇടാറുള്ള സിദ്ദിഖ് ഇത്തവണയും പതിവ് തെ...
കാര്‍ഗിലില്‍ വിവേക് ഒബ്‌റോയ്
പ്രഭു വീണ്ടും മലയാളത്തില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ്‌ സ്ഥാപനമായ സിറ്റി ഗ്രൂപ്പ്‌ സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace