|
| എണ്ണവില വീണ്ടും ഉയര്‍ന്നു |
| ന്യൂയോര്‍ക്ക് (ഏജന്‍സി), 10 മെയ് 2008 ( 08:50 IST ) | |
അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില വീണ്ടും ഉയര്‍ന്നു. ബാരലിന് 126 ഡോളറാണ് ഇപ്പോഴത്തെ വില. ഇത് തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് എണ്ണ വിലയില്‍ ഉയര്‍ച്ച രേഖപ്പെടുത്തുന്നത്. ഈ പ്രതിഭാസം തുടരാന്‍ സാധ്യതയുള്ളതായാണ് വിലയിരുത്തല്‍. ആറു മാസങ്ങള്‍ക്കകം എണ്ണവില ബാരലിന് 200 ഡോളറായാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നൈജീരിയയിലെയും ഇറാഖിലെയും എണ്ണ ഉത്പാദനത്തില്‍ വന്ന ഗണ്യമായ കുറവാണ് എണ്ണവില ഉയരാന്‍ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|