യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
ആധുനികവത്ക്കരണം ത്വരിതപ്പെടുത്തണം: യെച്ചൂരി
ന്യൂഡല്‍ഹി (ഏജന്‍സി), 10 മെയ് 2008   ( 11:33 IST )
വിമാനത്താവളങ്ങളുടെ ആധുനികവത്ക്കരണം സ്വകാര്യ മേഖലക്ക് കൈമാറാനുള്ള ശ്രമങ്ങള്‍ തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സി പി എം പോളിറ്റ്‌ബ്യൂറോ അംഗം സീതാറാം യെച്ചൂരി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. സര്‍ക്കാരിലെ തന്നെ ഒരു വിഭാഗം വിമാനത്താവളങ്ങളിലെ ആധുനികവത്ക്കരണം ബോധപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും ഈ പ്രവര്‍ത്തനങ്ങള്‍ പിന്‍‌വാതിലിലൂടെ സ്വകാര്യ മേഖലക്ക് കൈമാറാനാണ് ഇവരുടെ ശ്രമമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ യെച്ചൂരി കുറ്റപ്പെടുത്തി. ഇത്തരം ശ്രമങ്ങള്‍ക്ക് തടയിടാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നാണ് യെച്ചൂരി അഭ്യര്‍ഥിച്ചിട്ടുള്ളത്

വിമാനത്താവളങ്ങളുടെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പൊതുമേഖയുടെയും സ്വകാര്യ മേഖലയുടെയും സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാനാണ് അടിസ്ഥാന സൌകര്യങ്ങള്‍ക്കായുള്ള പ്രധാനമന്ത്രിയുടെ കമ്മിറ്റി തീരുമാനം കൈകൊണ്ടിരുന്നതെന്ന് കത്തില്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പണപ്പെരുപ്പം ആറ് ശതമാനമാകും: രംഗരാജന്‍
സെന്‍സെക്സില്‍ തകര്‍ച്ച
എണ്ണവില വീണ്ടും ഉയര്‍ന്നു
ഓഹരി വിപണിയില്‍ വീണ്ടും തകര്‍ച്ച
വിലക്കയറ്റം: കൂടുതല്‍ നടപടികള്‍ സ്വീകരിക്കും
നാണയപെരുപ്പം 7.61 ശതമാനം
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace