യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
സെന്‍സെക്സില്‍ തകര്‍ച്ച
മുംബൈ(ഏജന്‍സി), തിങ്കള്‍, 12 മെയ് 2008   ( 11:22 IST )
ആഭ്യന്തര ഓഹരിവിപണിയില്‍ തിങ്കളാഴ്ച രാവിലെ തകര്‍ച്ച. 136 പോയിന്‍റിന്‍റെ വീഴ്ചയാണ് വിപണനം ആരംഭിച്ചയുടന്‍ സംഭവിച്ചിരിക്കുന്നത്. 350ഓളം പോയിന്‍റിന്‍റെ തകര്‍ച്ചയിലാണ് കഴിഞ്ഞ വിപണന സെഷന്‍ അവസാനിച്ചിരുന്നത്. അതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍ തുടരുന്നത്.

വിപണനം ആരംഭിച്ച് ആദ്യ അഞ്ച് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ബി എസ് ഇ 136.13 പോയിന്‍റ്‌ താഴ്ന്ന് 16600.94ലെത്തി. നിഫ്റ്റിയിലും സമാനമായ തകര്‍ച്ച ദൃശ്യമായി. എന്‍ എസ് ഇ 58.15 പോയിന്‍റ്‌ ഇടിഞ്ഞ് 4924.45ലെത്തി. എല്‍ ആന്‍റ്‌ ടി, ഐ സി ഐ സി ഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് പെട്രോളിയം തുടങ്ങിയവയുടെ ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ആധുനികവത്ക്കണം ത്വരിതപ്പെടുത്തണം: യെച്ചൂരി
എണ്ണവില വീണ്ടും ഉയര്‍ന്നു
ഓഹരി വിപണിയില്‍ വീണ്ടും തകര്‍ച്ച
വിലക്കയറ്റം: കൂടുതല്‍ നടപടികള്‍ സ്വീകരിക്കും
നാണയപെരുപ്പം 7.61 ശതമാനം
ഓഹരി വിപണിയില്‍ നഷ്‌ടം തുടര്‍ക്കഥ
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace