|
| പണപ്പെരുപ്പം ആറ് ശതമാനമാകും: രംഗരാജന്‍ |
| ന്യൂഡല്‍ഹി (ഏജന്‍സി), തിങ്കള്‍, 12 മെയ് 2008 ( 11:25 IST ) | |
അടുത്ത മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ പണപ്പെരുപ്പം ആറ് ശതമാനമായി കുറയുമെന്ന് സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള പ്രധാനമന്ത്രിയുടെ ഉപദേശക സമിതിയുടെ ചെയര്‍മനായ പ്രഫസര്‍ സി രംഗരാജന്‍. ന്യൂഡല്‍ഹിയില്‍ ഒരു സെമിനാരിനിടെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കാലവും മറ്റ് ഘടകങ്ങളും അനുകൂലമാണെങ്കില്‍ പിന്നീട് പണപ്പെരുപ്പം അഞ്ചിനും അഞ്ചരക്കും ഇടയിലാകാനും സാധ്യതയുള്ളതായി അദ്ദേഹം അവകാശപ്പെട്ടു. വര്‍ധിച്ചു വരുന്ന എണ്ണവില ഭാവിയില്‍ പ്രതിസന്ധിക്ക് വഴിവച്ചേക്കാമെങ്കിലും വളര്‍ച്ചക്ക് ഇത് തടസമാകാനിടയില്ലെന്നും രംഗരാജന്‍ പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|