യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
വ്യാവസായിക ഉത്പാദനത്തില്‍ ഇടിവ്
ന്യൂഡല്‍ഹി (ഏജന്‍സി), തിങ്കള്‍, 12 മെയ് 2008   ( 15:44 IST )
നാണയപെരുപ്പ വര്‍ധനക്ക് തടയിടാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന സര്‍ക്കാരിന് പുതിയ തലവേദന സൃഷ്‌ടിച്ച് രാജ്യത്തെ വ്യാവസായിക ഉത്പാദന നിരക്ക് ഇടിയുന്നു. കഴിഞ്ഞ മാസം വ്യാവസായിക ഉത്പാദനം മൂന്ന് ശതമാനമായാണ് കുറഞ്ഞത്. 2006 -07 11.6 ശതമാനമായിരുന്ന വ്യാവസായിക ഉത്പാദനം 2007 -08 കാലയളവില്‍ 8.1 ശതമാനമായി കുറഞ്ഞു. നിര്‍മ്മാണ മേഖലയുടെ മോശം പ്രകടനമാണ് വ്യാവസായിക ഉത്പാദന നിരക്കില്‍ ഗണ്യമായ കുറവ് വരാന്‍ കാരണമായിട്ടുള്ളത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പണപ്പെരുപ്പം ആറ് ശതമാനമാകും: രംഗരാജന്‍
സെന്‍സെക്സില്‍ തകര്‍ച്ച
ആധുനികവത്ക്കരണം ത്വരിതപ്പെടുത്തണം: യെച്ചൂരി
എണ്ണവില വീണ്ടും ഉയര്‍ന്നു
ഓഹരി വിപണിയില്‍ വീണ്ടും തകര്‍ച്ച
വിലക്കയറ്റം: കൂടുതല്‍ നടപടികള്‍ സ്വീകരിക്കും
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace