|
| ഓഹരി വിപണിയില്‍ മുന്നേറ്റം |
| മുംബൈ(ഏജന്‍സി), 13 മെയ് 2008 ( 10:47 IST ) | |
തുടര്‍ച്ചയായ തകര്‍ച്ചകള്‍ക്കുശേഷം അഭ്യന്തര ഓഹരി വിപണികളില്‍ മുന്നേറ്റം. ചൊവ്വാഴ്ച വ്യാപാരം അരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ 147 പോയിന്‍റിന്‍റെ ഉയര്‍ച്ച രേഖപ്പെടുത്തിയ ബി എസ് ഇ 17001 പോയിന്‍റിലാണ് നിലകൊള്ളുന്നത്. ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 170 പോയിന്‍റ് വരെ ഉയര്‍ന്നിരുന്നു.
സമാനമായ ഉയര്‍ച്ച രേഖപ്പെടുത്തിയ നിഫ്റ്റി 31 പോയിന്‍റ് ഉയര്‍ന്ന് 5044ല്‍ എത്തി. ജയപ്രകാശ് അസോസിയേറ്റ്സ്, സത്യം കംപ്യൂട്ടേഴ്സ്, റിലയന്‍സ് ഇന്‍ഫ്ര എന്നിവയാണ് ആദ്യ മണിക്കൂറിലെ വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|