|
| ഓഹരിയില്‍ ഉണര്‍വ് |
| മുംബൈ (ഏജന്‍സി), വ്യാഴം, 15 മെയ് 2008 ( 11:25 IST ) | |
ഓഹരി വിപണിയില്‍ ഉണര്‍വ് തുടര്‍ക്കഥയാകുന്നു. വ്യാഴാഴ്ച ആദ്യ മണിക്കൂറുകളില്‍ തന്നെ 175 പോയിന്‍റ് ഉയര്‍ന്ന് 17,153.45 പോയിന്‍റിലാണ് ബി എസ് ഇ നിലകൊള്ളുന്നത്. ഇന്നലെ തന്നെ ബി എസ് ഇ 225.49 പോയിന്‍റ് നേട്ടം കൈവരിച്ചിരുന്നു. 48.35 പോയിന്‍റ് ഉയര്‍ന്ന നിഫ്റ്റി 5,060.10 പോയിന്‍റിലെത്തി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|