|
| ഭക്‌ഷ്യ സാധനങ്ങളുടെ വിലവര്‍ധന തുടരും: ലോകബാങ്ക് |
| സിംഗപ്പൂര്‍ (ഏജന്‍സി), ചൊവ്വ, 20 മെയ് 2008 ( 12:23 IST ) | |
അരി ഉള്‍പ്പെടെയുള്ള ഭക്ഷണ സാമഗ്രികളുടെ വില വര്‍ധന പെട്ടെന്ന് പരിഹരിക്കപ്പെടാവുന്ന പ്രതിസന്ധിയല്ലെന്ന് ലോകബാങ്ക്. ഏതാനും വര്‍ഷങ്ങള്‍ കൂടി വിലവര്‍ധന ഇപ്പോഴത്തെ നിലയില്‍ തുടരുമെന്നും ലോക ബാങ്ക് മാനേജിംഗ് ഡയറക്‌ടര്‍ ജുവാന്‍ ജോസ് ദാബോബ് വ്യക്തമാക്കി. വില വര്‍ധന ഹ്രസ്വകാല പ്രതിസന്ധിയാണെന്ന് കരുതുന്നില്ല. അതിനാല്‍ തന്നെ ഏതാനും മാസങ്ങള്‍ കൊണ്ട് ഇത് പരിഹരിക്കപ്പെടുമെന്ന് ചിന്തിക്കുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|