|
| ഡയല്‍ എ പോസ്റ്റ്പെയിഡുമായി എയര്‍ടെല്‍ |
| ചെന്നൈ (ഏജന്‍സി), ചൊവ്വ, 20 മെയ് 2008 ( 16:07 IST ) | |
മൊബൈല്‍ ഉപയോക്താക്കള്‍ക്ക് വീട്ടുപടിക്കല്‍ സേവനം എത്തിക്കുന്ന ഡയല്‍ എ പോസ്റ്റ് പെയ്ഡ് പദ്ധതിക്ക് ഭാരതി എയര്‍ടെല്‍ തുടക്കം കുറിച്ചു. പദ്ധതി പ്രകാരം 400 രൂപ ടാരിഫ് പ്ലാനില്‍ ഒരു ഉപഭോക്താവിന് അമ്പത് പൈസ് നിരക്കില്‍ ലോക്കല്‍ കോളുകളും ഒരു രൂപ നിരക്കില്‍ എസ് ടി ഡി കോളുകളും വിളിക്കാന്‍ കഴിയും. ലോക്കല്‍ കോളുകള്‍ക്ക് 800 മിനുട്ടും 800 എസ് എം എസും സൌജന്യമായി ലഭിക്കുകയും ചെയ്യും. താത്പര്യമുള്ള പ്രിപെയ്ഡ് ഉപഭോക്താക്കള്‍ക്കും പദ്ധതിയിലേക്ക് മാറാവുന്നതാണ്. പ്രാരംഭ നിക്ഷേപം കൂടാതെ എസ് ടി ഡി/ ഐ എസ് ഡി സൈകര്യം ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു സവിശേഷത.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|