|
| എണ്ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍ |
| ന്യൂയോര്‍ക്ക് (ഏജന്‍സി), ബുധന്‍, 21 മെയ് 2008 ( 10:22 IST ) | |
ഇറാനെ അമേരിക്ക ആക്രമിക്കാന്‍ സാധ്യതയുള്ളതായുള്ള വാര്‍ത്ത പുറത്തുവന്നതോടെ എണ്ണ വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. ബാരലിന് 129 ഡോളറിന് മുകളിലാണ് ഇപ്പോള്‍ എണ്ണവില എത്തിയിട്ടുള്ളത്. അമേരിക്കയും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഈ വര്‍ഷത്തോടെ ഉണ്ടാകുമെന്നു തന്നെയാണ് മിക്ക കേന്ദ്രങ്ങളും കരുതുന്നത്. എണ്ണവില ബാരലിന് 200 ഡോളറായാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നൈജീരിയയിലെയും ഇറാഖിലെയും എണ്ണ ഉത്പാദനത്തില്‍ വന്ന ഗണ്യമായ കുറവിനു പുറമെയാണ് യുദ്ധത്തെ കുറിച്ചുള്ള ആശങ്കകള്‍ വിപണിയെ സാരമായി പിടിച്ചുലച്ചിട്ടുള്ളത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|