|
| ഓഹരിവിപണിയില്‍ മുന്നേറ്റം |
| മുംബൈ(ഏജന്‍സി), ചൊവ്വ, 24 ജൂണ്‍ 2008 ( 11:55 IST ) | |
ആഭ്യന്തര ഓഹരി വിപണിയില്‍ ചൊവ്വാഴ്ച രാവിലെ മികച്ച തുടക്കം. സെന്‍സെക്സില്‍ 89 പോയിന്‍റിന്‍റെ വര്‍ദ്ധനവാണ് ഉണ്ടായത്. വിപണനം ആരംഭിച്ച് ആദ്യ അഞ്ചു മിനുട്ടുകള്‍ക്കുള്ളില്‍ ബി എസ് ഇ 88.69 പോയിന്‍റ് ഉയര്‍ന്ന് 14382.01ലെത്തി. സമാനമായ മുന്നേറ്റം നിഫ്റ്റിയിലും ദൃശ്യമായി. എന്‍ എസ് ഇ 29.95 പോയിന്‍റ് വര്‍ദ്ധനവില്‍ 4296.35ലെത്തി.
എച്ച് ഡി എഫ് സി, ഒ എന്‍ ജി സി, സത്യം കമ്പ്യൂട്ടര്‍, ഇന്‍ഫോസിസ് ടെക്നോളജീസ്, വിപ്രോ തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | മനോജിന്‍റെ അന്വേഷണങ്ങള്‍ | | ആനമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ... |
| |
|
|
|
|
|
|
|