യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
കയറ്റുമതിയില്‍ നേരിയ വര്‍ധന
മുംബൈ (ഏജന്‍സി), ചൊവ്വ, 24 ജൂണ്‍ 2008   ( 14:51 IST )
രാജ്യത്തെ കയറ്റുമതി രംഗത്ത് 2007 -08 കാലയളവില്‍ 22.9 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി റിസര്‍വ് ബാങ്ക് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 22.6 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. എഞ്ചിനീയറിംഗ് ഉത്പന്നങ്ങള്‍, വൈരക്കല്ലുകള്‍, ആഭരണങ്ങള്‍, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയിലുണ്ടായ വര്‍ധനവാണ് മുന്നേറ്റത്തിന് സഹായകരമായതെന്ന് ആര്‍ ബി ഐ ജൂണ്‍ മാസത്തെ ബുള്ളറ്റിനില്‍ ചൂണ്ടിക്കാട്ടി. 155.4 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇത്തവണത്തെ കയറ്റുമതി വരുമാനം. തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 126.4 ശതമാനമായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ശരാശരി വളര്‍ച്ചാ നിരക്കായ 23.5 ശതമാനത്തിന് അടുത്തു നില്‍ക്കുന്നതാണ് ഇത്തവണത്തെ വളര്‍ച്ചാ നിരക്കെന്നും ഇത് ഒരു ശുഭസൂചനയാണെന്നും ബുള്ളറ്റിനില്‍ പറയുന്നു.

ഇറക്കുമതിയുടെ കാര്യത്തിലും നേട്ടമാണ് ഉണ്ടായിട്ടുള്ളത്. ഇക്കാര്യത്തുക് 26.9 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 24.5 ശതമാനമായിരുന്നു. അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തി. 13.3 ശതമാനത്തിന്‍റെ ഇടിവാണ് ഇക്കാര്യത്തില്‍ സംഭവിച്ചത്. ഇറക്കുമതിയില്‍ ഭൂരിഭാഗവും ചൈനയില്‍ നിന്നുമായിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
എണ്ണ പ്രതിസന്ധി പരിഹരിക്കാന്‍ മാന്ത്രികവടിയില്ല
ഓഹരിവിപണിയില്‍ മുന്നേറ്റം
നാണ്യപെരുപ്പം നിയന്ത്രിക്കുന്നത് വികസനത്തെ ബാധിക്കില്ല
ഇന്ധന പൈപ്പ് ലൈന്‍ ഉടമ്പടി ഉടന്‍: ദേവ്‌റ
കരണ്‍ ജോഹറും ബ്ലോഗിലേക്ക്
എണ്ണ ഉത്പാദനം വര്‍ധിപ്പിക്കണം: ചിദംബരം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മനോജിന്‍റെ അന്വേഷണങ്ങള്‍
ആ‍നമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍...
കുറുവച്ചനായി മമ്മൂട്ടി
ദുര്‍മന്ത്രവാദവുമായി വര്‍മ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ്‌ തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...