|
| ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച |
| മുംബൈ(ഏജന്‍സി), ബുധന്‍, 25 ജൂണ്‍ 2008 ( 11:36 IST ) | |
മുംബൈ ഓഹരി വിപണിയില്‍ ബുധനാഴ്ച രാവിലെ വന്‍ തകര്‍ച്ച. 375 പോയിന്‍റിന്‍റെ ഇടിവാണ് സെന്‍സെക്സില്‍ ഉണ്ടായത്. ഈ തകര്‍ച്ചയോടെ സൂചിക പതിനാലായിരത്തിന് താഴെയെത്തി. വിപണനം ആരംഭിച്ച് ഉടന്‍ തന്നെ 375.04 പോയിന്‍റ് താഴ്ചയില്‍ ബി എസ് ഇ 13731.54ലെത്തി.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ തകര്‍ച്ചയുണ്ടായി. എന്‍ എസ് ഇ 97.90 പോയിന്‍റ് താഴ്ന്ന് 4093.20ലെത്തി. എച്ച് ഡി എഫ് സി, ഇന്‍ഫോസിസ്, ഐ സി ഐ സി ഐ ബാങ്ക്, സത്യം, ടാറ്റ മോട്ടോഴ്സ്, ഡി എല്‍ എഫ്, എസ് ബി ഐ, ഐ ടി സി തുടങ്ങിയവയുടെ ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു.
റിപ്പോ നിരക്ക്, സി ആര്‍ ആര്‍ എന്നിവയില്‍ റിസര്‍വ് ബാങ്ക് വരുത്തിയ വര്‍ദ്ധനവാണ് വിപണിയെ ഇത്രയധികം ഉലച്ചത്. ആണവ കരാര്‍ സംബന്ധിച്ച് തുടരുന്ന അനിശ്ചിതത്വവും തിരിച്ചടിക്ക് കാരണമായി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | മനോജിന്‍റെ അന്വേഷണങ്ങള്‍ | | ആനമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ... |
| |
|
|
|
|
|
|
|