യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
ബച്ചനും റിലയന്‍സും കൈകോര്‍ക്കുന്നു
മുംബൈ(ഏജന്‍സി), ബുധന്‍, 25 ജൂണ്‍ 2008   ( 13:06 IST )
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരം അമിതാഭ് ബച്ചനും റിലയന്‍സ് ബിഗ് എന്‍റര്‍ടെയ്ന്‍‌മെന്‍റും കൈകോര്‍ക്കുന്നു. 1500 കോടി രൂപയുടെ കരാറാണ് ബച്ചനും അനില്‍ അംബാനിയുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എന്നീ മേഖലകളിലാണ് ഇരു കമ്പനികളും ചേര്‍ന്ന് മുതലിറക്കുക.

സിനിമകളുമായി ബന്ധപ്പെട്ട വിഭാഗങ്ങളെല്ലാം അമിതാഭ് ബച്ചനായിരിക്കും കൈകാര്യം ചെയ്യുന്നത്. പരസ്യം, വിപണനം, ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയ മേഖലകളിലായിരിക്കും റിലയന്‍സ് ശ്രദ്ധിക്കുക. ഒട്ടേറെ സംവിധായകര്‍ ഈ പുതിയ സംരംഭവുമായി സഹകരിക്കാന്‍ തയ്യാറായി രംഗത്തെത്തിയിട്ടുണ്ട്.

അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ വീണ്ടും സജീവമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് റിലയന്‍സുമായി ചേര്‍ന്ന് ബിഗ്‌ബി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്‍റെ ഡ്രീം വര്‍ക്സ്‌ സ്റ്റുഡിയോയുമായി റിലയന്‍സ് വമ്പന്‍ കരാറില്‍ ഏര്‍പ്പെട്ടതും അടുത്തിടെയാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച
എണ്ണവില ഇനിയും കൂടാം: ഒപെക്
കയറ്റുമതിയില്‍ നേരിയ വര്‍ധന
എണ്ണ പ്രതിസന്ധി പരിഹരിക്കാന്‍ മാന്ത്രികവടിയില്ല
ഓഹരിവിപണിയില്‍ മുന്നേറ്റം
നാണ്യപെരുപ്പം നിയന്ത്രിക്കുന്നത് വികസനത്തെ ബാധിക്കില്ല
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മനോജിന്‍റെ അന്വേഷണങ്ങള്‍
ആ‍നമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍...
കുറുവച്ചനായി മമ്മൂട്ടി
ദുര്‍മന്ത്രവാദവുമായി വര്‍മ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ്‌ തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...