|
| ഐഡിയ സ്പൈസ് കോം ഏറ്റെടുത്തു |
| ന്യൂഡല്‍ഹി (ഏജന്‍സി), ബുധന്‍, 25 ജൂണ്‍ 2008 ( 15:07 IST ) | |
രാജ്യത്തെ അഞ്ചാമത്തെ ഏറ്റവും മികച്ച സേവനദാതാക്കളായ ഐഡിയ സെല്ലുലര്‍ സ്പൈസ് കമ്മ്യൂണിക്കേഷന്‍സ് ഏറ്റെടുത്തു. സ്പിഅസിന്‍റെ 40.8 ശതമാനം ഓഹരികള്‍ തങ്ങള്‍ വാങ്ങുമെന്ന് ഐഡിയ സെല്ലുലര്‍ ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള പറഞ്ഞു. പഞ്ചാബ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ വയര്‍ലെസ് വിപണിയിലേക്ക് പ്രവേശിക്കാന്‍ ഇതുവഴി ഐഡിയക്ക് കഴിയും. രാജ്യത്തെ വയര്‍ലെസ് ഉപഭോക്താക്കളില്‍ 11 ശതമാനം ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഒരു ഓഹരിക്ക് 77.3 രൂപ നല്‍കിയാണ് ഐഡിയ സ്പൈസ് കമ്മ്യൂണിക്കേഷന്‍സ് സ്വന്തമാക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ വയര്‍ലെസ് മേഖലയില്‍ രാജ്യം മുഴുവന്‍ തങ്ങളുടെ സാന്നിധ്യം പ്രകടമാകുമെന്ന് ഐഡിയ സെല്ലുലര്‍ മാനേജിംഗ് ഡയറക്‌ടര്‍ സഞ്ചീവ് ആഗ അവകാശപ്പെട്ടു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | മനോജിന്‍റെ അന്വേഷണങ്ങള്‍ | | ആനമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ... |
| |
|
|
|
|
|
|
|