യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
സെന്‍സെക്സില്‍ ഉയര്‍ച്ച
മുംബൈ(ഏജന്‍സി), വ്യാഴം, 26 ജൂണ്‍ 2008   ( 11:55 IST )
ആഭ്യന്തര ഓഹരി വിപണിയില്‍ വ്യാഴാഴ്ച വിപണനം ആരംഭിച്ചയുടന്‍ സൂചികയില്‍ മികച്ച കുതിപ്പ് ദൃശ്യമായി. 170 പോയിന്‍റിന്‍റെ ഉയര്‍ച്ചയാണ് സെന്‍സെക്സില്‍ ഉണ്ടായത്. ബുധനാഴ്ച നേട്ടത്തോടെ ക്ലോസ് ചെയ്ത വിപണി വ്യാഴാഴ്ചയും അതേ ഊര്‍ജം നിലനിര്‍ത്തുന്നതായാണ് കാണുന്നത്.

ബി എസ് ഇ 169.75 പോയിന്‍റ്‌ ഉയര്‍ന്ന് 14389.82ലെത്തി. സമാനമായ ഉയര്‍ച്ച ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും കാണാനായി. എന്‍ എസ് ഇ 36.60 പോയിന്‍റ്‌ ഉയര്‍ന്ന് 4293.25ലെത്തി. എച്ച് ഡി എഫ് സി, റിലയന്‍സ്, സത്യം, ഒ എന്‍ ജി സി, ഐ ടി സി, ഇന്‍‌ഫോസിസ്, എല്‍ ആന്‍റ്‌ ടി തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.

ഡി എല്‍ എഫ്, എന്‍ ടി പി സി, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, മാരുതി, ഭാര്‍തി എയര്‍ടെല്‍, മഹീന്ദ്ര ആന്‍റ്‌ മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയവയുടെ ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കാര്‍ വില വീണ്ടും കൂടിയേക്കും
പലിശ നിരക്ക് വര്‍ധനവ് അനിവാര്യമായിരുന്നു
ഐഡിയ സ്പൈസ് കോം ഏറ്റെടുത്തു
ബച്ചനും റിലയന്‍സും കൈകോര്‍ക്കുന്നു
ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച
എണ്ണവില ഇനിയും കൂടാം: ഒപെക്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മനോജിന്‍റെ അന്വേഷണങ്ങള്‍
ആ‍നമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍...
കുറുവച്ചനായി മമ്മൂട്ടി
ദുര്‍മന്ത്രവാദവുമായി വര്‍മ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ്‌ തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...