യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
വിപണിയില്‍ ദുഃഖവെള്ളി; സെന്‍സെക്സ് നഷ്ടം 620
മുംബൈ(ഏജന്‍സി), 27 ജൂണ്‍ 2008   ( 17:31 IST )
ഓഹരി വിപണികളില്‍ വെള്ളിയാഴ്ച വന്‍ തകര്‍ച്ച നേരിട്ടു. മുംബൈ ഓഹരി വിപണിയായ സെന്‍സെക്സ്‌ 620 പോയിന്‍റ് ഇടിഞ്ഞ്‌ 13,802എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സിന് സമാനമായ തകര്‍ച്ച ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ദൃശ്യമായി. എന്‍ എസ് ഇ 180 പോയിന്‍റ് ഇടിവ് രേഖപ്പെടുത്തി 4136ലാണ്‌ വ്യാപാരം അവസാനിച്ചത്.

വന്‍തകര്‍ച്ച നേരിട്ട വിപണി വ്യാപാര മദ്ധ്യേ നേരിയതോതില്‍ കരകയറിയെങ്കിലും വീണ്ടും ഇടിയുകയായിരുന്നു. അതേസമയം പുതിയ നാണ്യപ്പെരുപ്പ നിരക്ക്‌ വിപണിയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ഓഹരി വൃത്തങ്ങള്‍ വ്യക്തമാക്കി. എണ്ണവില ഉയര്‍ന്നതും ആഗോളവിപണിയിലെ തകര്‍ച്ചയുമാണ് വിപണിയില്‍ ഇത്രയും വലിയ തകര്‍ച്ചയ്ക്ക് കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ബാങ്കുകള്‍ പലിശനിരക്ക്‌ വര്‍ദ്ധിപ്പിച്ചതും വിപണിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നാണ്യപ്പെരുപ്പം നിരക്ക് കുതിക്കുന്നു; 11.42%
ഓഹരിവിപണിയില്‍ രക്തച്ചൊരിച്ചില്‍
മൊബൈല്‍ വളര്‍ച്ച തുടരുന്നു; 8.62 ദശലക്ഷം കൂടി
സെന്‍സെക്സില്‍ ഉയര്‍ച്ച
കാര്‍ വില വീണ്ടും കൂടിയേക്കും
പലിശ നിരക്ക് വര്‍ധനവ് അനിവാര്യമായിരുന്നു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...