|
| ഫിയെസ്റ്റയ്ക്ക് വില കൂടില്ല |
| ഹൈദരാബദ്(ഏജന്‍സി), ശനി, 28 ജൂണ്‍ 2008 ( 12:07 IST ) | |
നിര്‍മ്മാണ ഉത്പന്നങ്ങള്‍ക്കുണ്ടായ വിലവര്‍ദ്ധനയ്ക്കനുസരിച്ച്, പുതുതായി വിപണിയിലെത്തിയ ഫോര്‍ഡ് ഫിയെസ്റ്റ 1.6 എസ് കാറുകള്‍ക്ക് വില കൂടില്ലെന്ന് ഫോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. കാര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സ്റ്റീലിനും മറ്റ് ഉത്പന്നങ്ങള്‍ക്കും വില കൂടിയതിനാല്‍ കാറുകള്‍ക്ക് വിലകൂടുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഫിയെസ്റ്റയ്ക്ക് വില കൂട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മൈക്കേല്‍ ബോണ്‍ഹാം അറിയിച്ചു.
ഫോര്‍ഡ് ഫിയെസ്റ്റയുടെ പെട്രോള്‍ കാറിന് 6.29 ലക്ഷവും ഡീസല്‍ മോഡലിന് 7.10 ലക്ഷവുമാണ് വില. ഇന്ത്യയില്‍ വര്‍ഷത്തില്‍ ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെയാണ് ഫോര്‍ഡ് വാഹനങ്ങള്‍ പുറത്തിറക്കുന്നത്. ഉത്പാദനത്തില്‍ വര്‍ദ്ധനവ് വരുത്താന്‍ കമ്പനി ലക്‍ഷ്യമിടുന്നില്ലെന്നും ഫോര്‍ഡ് അധികൃതര്‍ പറയുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|