യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
ക്രൂഡോയില്‍ വില മുന്നോട്ട്; വീപ്പയ്ക്ക് 143 ഡോളര്‍
ന്യൂയോര്‍ക്ക്(ഏജന്‍സി), 28 ജൂണ്‍ 2008   ( 12:13 IST )
അന്താരാഷ്ട്ര വിപണിയില്‍ ക്രുഡോയിലിന്‍റെ വില കുതിച്ചുയരുകയാണ്. ന്യൂയോര്‍ക്ക് വിപണിയില്‍ ഇപ്പോള്‍ ക്രൂഡോയില്‍ വീപ്പയ്ക്ക് 143 ഡോളറെന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിന്‍റെ വിനിമയ നിരക്ക് കുറഞ്ഞതാണ് ക്രൂഡോയില്‍ വില കൂടാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. യൂറോയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളര്‍ ഏറെ പിന്നിലാണ്. ആഗോള ഓഹരി വിപണി തകര്‍ച്ചയ്ക്ക് ഗണ്യമായ ഇന്ധന വിലവര്‍ധനവ് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, വിപണിയില്‍ മതിയായ അളവില്‍ ക്രൂഡോയില്‍ ഉണ്ടെന്നും വിലവര്‍ധനയ്ക്ക് കാരണം ക്രൂഡോയില്‍ ലഭ്യതയുടെ കുറവല്ലെന്നും ഒപെക് അറിയിച്ചു. എന്നാല്‍ ലിബിയ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതും വീണ്ടും എണ്ണ വിലവര്‍ധനയ്ക്ക് കാരണമായേക്കുമെന്നാണ് കരുതുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഫിയെസ്റ്റയ്ക്ക് വില കൂടില്ല
വിപണിയില്‍ ദുഃഖവെള്ളി; സെന്‍സെക്സ് നഷ്ടം 620
നാണ്യപ്പെരുപ്പം നിരക്ക് കുതിക്കുന്നു; 11.42%
ഓഹരിവിപണിയില്‍ രക്തച്ചൊരിച്ചില്‍
മൊബൈല്‍ വളര്‍ച്ച തുടരുന്നു; 8.62 ദശലക്ഷം കൂടി
സെന്‍സെക്സില്‍ ഉയര്‍ച്ച
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...