യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
ഓഹരിവിപണിയില്‍ മാന്ദ്യം
മുംബൈ(ഏജന്‍സി), തിങ്കള്‍, 30 ജൂണ്‍ 2008   ( 10:56 IST )
മുംബൈ ഓഹരിവിപണിയില്‍ തിങ്കളാഴ്ച നഷ്ടത്തോടെ തുടക്കം. 22 പോയിന്‍റിന്‍റെ ഇടിവാണ് വിപണനം ആരംഭിച്ചയുടന്‍ ദൃശ്യമാകുന്നത്. കഴിഞ്ഞ വാരത്തെ കനത്ത ഇടിവ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറുമെന്ന പ്രതീക്ഷയുണ്ടെങ്കിലും തിങ്കളാഴ്ചയുണ്ടായ മാന്ദ്യം പ്രവചനാതീത സ്വഭാവമുള്ളതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

സെന്‍സെക്സ് 22 പോയിന്‍റ്‌ താഴ്ന്ന് 13780ലെത്തി. സമാനമായ ഇടിവ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും കാണാനായി. എന്‍ എസ് ഇ ആറ്‌ പോയിന്‍റ്‌ താഴ്ന്ന് 4131ലെത്തി. ടാറ്റ മോട്ടോഴ്സ്, എച്ച് ഡി എഫ് സി, മഹീന്ദ്ര ആന്‍റ്‌ മഹീന്ദ്ര, ഐ സി ഐ സി ഐ ബാങ്ക്, ഡി എല്‍ എഫ് തുടങ്ങിയവയുടെ ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു.

ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, വിപ്രോ, സത്യം തുടങ്ങിയവയുടെ ഓഹരികള്‍ക്ക് നേട്ടമാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നാനോ നവരാത്രിക്ക്‌ നിരത്തിലിറങ്ങും
ക്രൂഡോയില്‍ വില മുന്നോട്ട്; വീപ്പയ്ക്ക് 143 ഡോളര്‍
ഫിയെസ്റ്റയ്ക്ക് വില കൂടില്ല
വിപണിയില്‍ ദുഃഖവെള്ളി; സെന്‍സെക്സ് നഷ്ടം 620
നാണ്യപ്പെരുപ്പം നിരക്ക് കുതിക്കുന്നു; 11.42%
ഓഹരിവിപണിയില്‍ രക്തച്ചൊരിച്ചില്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...