യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
സെന്‍സെക്സില്‍ തിരിച്ചു വരവ്
മുംബൈ(ഏജന്‍സി), ബുധന്‍, 2 ജൂലൈ 2008   ( 11:47 IST )
മുംബൈ ഓഹരിവിപണിക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് ബുധനാഴ്ച മികച്ച തുടക്കം. 181 പോയിന്‍റിന്‍റെ മുന്നേറ്റത്തോടെയാണ് ചൊവ്വാഴ്ചത്തെ കനത്ത തിരിച്ചടി മറികടക്കാന്‍ വിപണി ശ്രമിക്കുന്നത്. ചൊവ്വാഴ്ച പതിമൂവായിരത്തിന് താഴേക്ക് സെന്‍സെക്സും നാലായിരത്തിന് താഴേക്ക് നിഫ്റ്റിയും കൂപ്പു കുത്തിയിരുന്നു.

ബുധനാഴ്ച വിപണനം ആരംഭിച്ച് ആദ്യ മിനുട്ടുകളില്‍ തന്നെ ബി എസ് ഇ 181.50 പോയിന്‍റ്‌ ഉയര്‍ന്ന് 13143.18ലെത്തി. സമാനമായ മുന്നേറ്റം നിഫ്റ്റിയിലുമുണ്ടായി. എന്‍ എസ് ഇ 48.40 പോയിന്‍റ് ഉയര്‍ന്ന് 3945.15ലെത്തി.

റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ഇന്‍ഫോസിസ്, സത്യം, വിപ്രോ, മഹീന്ദ്ര ആന്‍റ്‌ മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ടി സി എസ്, ഒ എന്‍ ജി സി തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഡി എല്‍ എഫ്, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഐ സി ഐ സി ഐ ബാങ്ക് തുടങ്ങിയവയ്ക്ക് തിരിച്ചടി നേരിട്ടു.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സെന്‍സെക്സ് 13000ല്‍ താഴെ
വായ്പാ നിരക്കില്‍ ഇന്നു മുതല്‍ വര്‍ധന
എമിറേറ്റ്സിന്‍റെ ദുബായ് സര്‍വീസ്‌ ഇന്നു മുതല്‍
എണ്ണവില കുതിക്കുന്നു: ബാരലിന് 144 ഡോളര്‍
നാണ്യപ്പെരുപ്പം കുറയില്ല: വിദഗ്ധര്‍
വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായി കുറഞ്ഞേക്കും
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...