|
| എണ്ണ വില കുതിച്ചുയരുന്നു |
| ന്യൂയോര്‍ക്ക് (ഏജന്‍സി), 3 ജൂലൈ 2008 ( 10:46 IST ) | |
അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില കുതിച്ചുയരുന്നു. ബാരലിന് 144 ഡോളറാണ് ഇപ്പോഴത്തെ വില. ഇറാനുമായുള്ള അമേരിക്കയുടെ ബന്ധം വഷളാകുന്നതിനെച്ചൊല്ലിയുള്ള ആശങ്കയും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തെ അപേക്ഷിച്ച് ഇതുവരെയായി പകുതിയിലധികം വില വര്‍ധനവാണ് ഇതുവരെയായി ഉണ്ടായിട്ടുള്ളത്. ഡിസംബര്‍ അവസാനത്തില്‍ ബാരലിന് 96 ഡോളര്‍ മാത്രമായിരുന്നു എണ്ണ വില. സൌദി അറേബ്യ പോലുള്ള രാഷ്‌ട്രങ്ങള്‍ എണ്ണ ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഇത് വിലയെ കാര്യമായി സ്വാധീനിച്ചിട്ടില്ല. വരും നാളുകളില്‍ എണ്ണ വില ഇനിയും ഉയര്‍ന്നാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് സൂചന.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|