യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
സെന്‍സെക്സില്‍ തകര്‍ച്ച
മുംബൈ(ഏജന്‍സി), വ്യാഴം, 3 ജൂലൈ 2008   ( 12:02 IST )
മുംബൈ ഓഹരി വിപണിയില്‍ ബുധനാഴ്ചത്തെ തകര്‍പ്പന്‍ പ്രകടന ത്തിന്‍റെ ശോഭയ്ക്ക് മങ്ങലേല്‍പ്പിച്ചു കൊണ്ട് വ്യാഴാഴ്ച തിരിച്ചടി. 385 പോയിന്‍റിന്‍റെ തകര്‍ച്ചയാണ് സെന്‍സെക്സില്‍ ഉണ്ടായത്. ബുധനാഴ്ച 700ന് മേല്‍ പോയിന്‍റ്‌ നേട്ടമുണ്ടാക്കിയാണ് സെന്‍സെക്സ് കുതിച്ചു കയറ്റം നടത്തിയത്. കഴിഞ്ഞ പത്ത് വാരങ്ങള്‍ക്കിടയിലുണ്ടാകുന്ന ഏറ്റ വും വലിയ ഉയര്‍ച്ചയായിരുന്നു ഇത്. എന്നാല്‍ ഈ കുതിപ്പ് പഴങ്കഥ യാക്കി വ്യാഴാഴ്ച സെന്‍സെക്സ് കിതയ്ക്കുകയാണ്.

ബി എസ് ഇ 385.11 പോയിന്‍റ്‌ താഴ്ന്ന് 13279.51 എന്ന നിലയിലാണ്. സമാനമായ താഴ്ച ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ദൃശ്യമായി. എന്‍ എസ് ഇ 114.90 പോയിന്‍റ്‌ താഴ്ന്ന് 3978.45ലെത്തി.

എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബാങ്ക്, ഇന്‍ഫോസിസ് ടെക്നോളജീസ്, എല്‍ ആന്‍റ്‌ ടി, ഭെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ് ബി ഐ, ടാറ്റ സ്റ്റീല്‍, വിപ്രോ, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഡി എല്‍ എഫ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍റ്‌ മഹീന്ദ്ര, അംബുജാ സിമെന്‍റ്സ് തുടങ്ങിയവയുടെ ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
എണ്ണ വില കുതിച്ചുയരുന്നു
സെന്‍സെക്സില്‍ ഉജ്ജ്വല കുതിപ്പ്
ടാറ്റ വാഹനങ്ങള്‍ക്ക് വില കൂട്ടി
സെന്‍സെക്സില്‍ തിരിച്ചു വരവ്
സെന്‍സെക്സ് 13000ല്‍ താഴെ
വായ്പാ നിരക്കില്‍ ഇന്നു മുതല്‍ വര്‍ധന
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...