യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
പണപ്പെരുപ്പം 11.63 ശതമാനം
ന്യൂഡല്‍ഹി (ഏജന്‍സി)‌, വെള്ളി, 4 ജൂലൈ 2008   ( 12:11 IST )
കേന്ദ്ര ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും കിണഞ്ഞു ശ്രമിക്കുന്നതിനിടെ രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ വീണ്ടും വര്‍ധന. ജൂണ്‍ 21ന് അവസാനിച്ച ആഴ്ചയില്‍ 0.21 ശതമാനം ഉയര്‍ന്ന പണപ്പെരുപ്പം 11.63 ശതമാനത്തിലാണ് എത്തിനില്‍ക്കുന്നത്. തൊട്ടു മുമ്പത്തെ ആഴ്ച ഇത് 11.42 ശതമാനമായിരുന്നു. പണപ്പെരുപ്പ നിരക്ക് അധികം വൈകാതെ തന്നെ 13 ശതമാനമാകുമെന്ന് ധനമന്ത്രി പി ചിദംബരം തന്നെ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേ സമയം കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദം കണക്കിലെടുത്ത് സ്റ്റീല്‍ ഉത്പാദകര്‍ തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം വരെ വില കുറച്ചിട്ടുണ്ട്. സ്റ്റീല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയും നിര്‍ത്തിവച്ചിട്ടുണ്ട്. പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കലാണ് നിലവിലുള്ള പരമപ്രധാനമായ ഹ്രസ്വകാല വെല്ലുവിളിയെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ വ്യക്തമാക്കിയിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഓഹരിവിപണിയില്‍ മുന്നേറ്റം
വില വര്‍ധനക്ക് കാരണം ഇന്ത്യയല്ല: ദേവ്‌റ
സെന്‍സെക്സില്‍ തകര്‍ച്ച
എണ്ണ വില കുതിച്ചുയരുന്നു
സെന്‍സെക്സില്‍ ഉജ്ജ്വല കുതിപ്പ്
ടാറ്റ വാഹനങ്ങള്‍ക്ക് വില കൂട്ടി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...