യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
യുട്യൂബ് ഉപയോക്താക്കളുടെ വിവരങ്ങള്‍ നല്‍കണം
ന്യൂയോര്‍ക്ക് (ഏജന്‍സി), 4 ജൂലൈ 2008   ( 12:53 IST )
യുട്യൂബ് ഉപയോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ പ്രക്ഷേപണ കമ്പനിയായ വിയകോമിന് കൈമാറാന്‍ കോടതി ഗൂഗിളിന് നിര്‍ദേശം നല്‍കി. യുട്യൂബില്‍ വീഡിയോ കണ്ട എല്ലാവരുടെയും വ്യക്തിഗത വിവരങ്ങള്‍ പോലും കൈമാറാന്‍ ഇതോടെ ഗൂഗിള്‍ നിര്‍ബന്ധിതരാകും. ഇന്‍റര്‍നെറ്റ് വിലാസം, ഇ - മെയില്‍ അക്കൌണ്ടുകള്‍, യുട്യൂബ് ഉപയോഗിച്ച് സന്ദര്‍ശിച്ച വീഡിയോകളെ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവയാണ് വിയകോമിന് നല്‍കേണ്ടത്.

യുട്യൂബിലൂടെ പകര്‍പ്പവകാശ ലംഘനത്തെ ഗൂഗിള്‍ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് വിയകോമിന്‍റെ ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇരു കമ്പനികളും തമ്മില്‍ നിയമയുദ്ധം നടന്നുവരുന്നത്. കേസിന്‍റെ പുരോഗതിക്ക് യുട്യൂബ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നത് അനിവാര്യമാണെന്നാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പണപ്പെരുപ്പം 11.63 ശതമാനം
ഓഹരിവിപണിയില്‍ മുന്നേറ്റം
വില വര്‍ധനക്ക് കാരണം ഇന്ത്യയല്ല: ദേവ്‌റ
സെന്‍സെക്സില്‍ തകര്‍ച്ച
എണ്ണ വില കുതിച്ചുയരുന്നു
സെന്‍സെക്സില്‍ ഉജ്ജ്വല കുതിപ്പ്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...