യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
കൊക്കകോള 250 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും
കൊല്‍ക്കൊത്ത (ഏജന്‍സി), 4 ജൂലൈ 2008   ( 17:08 IST )
വരുന്ന മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ 250 ദശലക്ഷം ഡോളര്‍ മുതല്‍‌മുടക്കുമെന്ന് കൊക്കകോള വ്യക്തമാക്കി. തങ്ങളുടെ പദ്ധതികളില്‍ ഇന്ത്യക്ക് മര്‍മ്മ പ്രധാനമായ സ്ഥാനമാണുള്ളതെന്നും കൊക്കകോള ഇന്ത്യയുടെ പ്രസിഡന്‍റും സി ഇ ഒയുമായ അതുല്‍ സിംഗ് അറിയിച്ചു. ഇന്ത്യയില്‍ കൂടുതല്‍ മുതല്‍മുടക്കുന്ന കാര്യത്തില്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്. ബ്രസീല്‍, ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കാണ് കമ്പനി കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്.

ശീതള പാനീയങ്ങള്‍ക്ക് പുറമെ ജ്യൂസ്, മിനറല്‍ വാട്ടര്‍, ജോര്‍ജിയ ചായ, കാപ്പി എന്നീ മേഖലകളില്‍ ഊന്നല്‍ നല്‍കാനാണ് ലക്‌ഷ്യമിടുന്നത്. ആഗോളതലത്തില്‍ കൊക്കകോളക്ക് 400ല്‍ അധികം ബ്രാന്‍ഡുകള്‍ ഉണ്ടെങ്കിലും യഥാസമയം പുതിയ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നും അതുല്‍ സിംഗ് അറിയിച്ചു. ഇന്ത്യയിലെ ശീതളപാനീയ വിപണിയില്‍ അറുപത് ശതമാനവും നിയന്ത്രിക്കുന്നത് കൊക്കകോളയാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
യുട്യൂബ് ഉപയോക്താക്കളുടെ വിവരങ്ങള്‍ നല്‍കണം
പണപ്പെരുപ്പം 11.63 ശതമാനം
ഓഹരിവിപണിയില്‍ മുന്നേറ്റം
വില വര്‍ധനക്ക് കാരണം ഇന്ത്യയല്ല: ദേവ്‌റ
സെന്‍സെക്സില്‍ തകര്‍ച്ച
എണ്ണ വില കുതിച്ചുയരുന്നു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...