|
| ഹ്യുണ്ടായ് പുതിയ ഐ10 പുറത്തിറക്കി |
| ചെന്നൈ(ഏജന്‍സി), ചൊവ്വ, 15 ജൂലൈ 2008 ( 15:07 IST ) | |
രാജ്യത്തെ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് പുതിയ ഐ10 മോഡല്‍ കാര്‍ പുറത്തിറക്കി. 1.2 ലിറ്റര്‍ ശേഷിയുള്ള കപ്പാ എഞ്ചിന്‍ ഘടിപ്പിച്ച ഈ കാറിന്‍റെ വില 3.99 ലക്ഷം രൂപയ്ക്കും 5.43 ലക്ഷം രൂപയ്ക്കും ഇടയിലായിരിക്കുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.
ഈ എഞ്ചില്‍ ഇന്ത്യയിലെ കാര്‍ താല്‍പ്പര്യക്കാരെ ലക്‍ഷ്യം വച്ച് മാത്രം നിര്‍മ്മിച്ചതാണെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് വക്താവ് ഹ്യൂങ് സൂ ലീം പറഞ്ഞു. കാര്‍ നിര്‍മ്മാണ മേഖലയില്‍ ലോകത്ത് അഞ്ചാം സ്ഥാനമാണ് ഹ്യുണ്ടായ്ക്ക്. എന്നാല്‍ ഹ്യുണ്ടായുടെ മൊത്തം വില്‍പ്പനയീലെ 12 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണെന്നാണ് റിപ്പോര്‍ട്ട്.
കമ്പനി ഇറക്കിയിരിക്കുന്ന പുതിയ എഞ്ചിന്‍ നിര്‍മ്മാണശാലയ്ക്ക് 250 മില്യന്‍ ഡോളറാണ് ചെലവിട്ടത്. ഇവിടെ പ്രതിവര്‍ഷം 2.5 ലക്ഷം യൂണിറ്റുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | മരുതനായകവുമായി കമല്‍ | | ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക് ബുക്കിങ് ഏര്‍പ്പെടുത്തിയേക്കും. ഓണ്‍ലൈന്‍ ബുക്കിങ് സെപ്റ്റംബറില്‍ ആരം... |
| |
|
|
|
|
|
|
|