യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
സ്പൈസ് ജെറ്റിന്‍റെ 25% ഓഹരി വില്‍ബര്‍ റോസിന്‌‍‍
മുംബൈ(ഏജന്‍സി), 15 ജൂലൈ 2008   ( 16:25 IST )
സ്പൈസ് ജെറ്റിന്‍റെ 25 ശതമാനം ഓഹരികള്‍ അമേരിക്കന്‍ വിമാന കമ്പനിയായ വില്‍ബര്‍ റോസ്‌ വാങ്ങും. ഇതോടെ 350 കോടി രൂപയുടെ ആസ്‌തികളാണ്‌ വില്‍ബര്‍ സ്വന്തമാക്കിയത്‌. കിംഗ്ഫിഷര്‍ എയര്‍ലെന്‍സ് മേധാവി വിജയ് മില്യയെ മറികടന്നാണ് വില്‍ബര്‍ സ്പൈസിന്‍റെ ആസ്തി നേടിയത്.

രാജ്യത്ത് കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസ് നടത്തുകയാണ് കമ്പനിയുടെ ലക്‍ഷ്യമെന്ന് വില്‍ബര്‍ റോസ് വക്താവ് അറിയിച്ചു. ഇന്ത്യന്‍ കമ്പനികളുമായി നടത്തുന്ന വില്‍ബര്‍ റോസിന്‍റെ രണ്ടാമത്തെ ഇടപാടാണിത്. കഴിഞ്ഞ വര്‍ഷം ഒ സി എമ്മുമായി 37 ദശലക്ഷം രൂപയുടെ ഇടപാട് നടത്തിയിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഹ്യുണ്ടായ് പുതിയ ഐ10 പുറത്തിറക്കി
വിപണി താഴോട്ട് തന്നെ; സെന്‍സെക്സ് നഷ്ടം 402പോയിന്‍റ്
ആപ്പിള്‍ ഐ ഫോണ്‍ ത്രീജി: വിറ്റത് പത്ത്‌ ലക്ഷം
എണ്ണവിലയില്‍ നേരിയ കുറവ്
നാണ്യപ്പെരുപ്പ നിരക്ക് സെപ്തംബറില്‍ 17%: ബാര്‍ക്ലേസ്‌
കോഴിക്കോട്‌-കുവൈത്ത്‌ സര്‍വീസിന് തുടക്കം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...