യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
വിപണി തകര്‍ന്നു; സെന്‍സെക്സ് നഷ്ടം 178 പോയിന്‍റ്
മുംബൈ(ഏജന്‍സി), ചൊവ്വ, 15 ജൂലൈ 2008   ( 16:47 IST )
ആഭ്യന്തര ഓഹരി വിപണികളെല്ലാം ചൊവ്വാഴ്ച വന്‍ തകര്‍ച്ചയൊടെ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 720 പോയിന്‍റ് നഷ്ടം നേരിട്ട് 12,610 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ നഷ്ടം നേരിട്ടു. 178 പോയിന്‍റ് നഷ്ടപ്പെട്ട് 3,861 എന്ന നിലയിലാണ് എന്‍ എസ് ഇ ക്ലോസ് ചെയ്തത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയാണിതെന്നാണ് ഓഹാരി വൃത്തങ്ങള്‍ വിലയിരുത്തുന്നത്.

വ്യാപാരം ആരംഭിച്ച മുതല്‍ തുടങ്ങിയ തകര്‍ച്ച വ്യാപാരം അവസാനിക്കുമ്പോഴും തുടരുകയായിരുന്നു. രാജ്യത്തെ പ്രമുഖ ഓഹരികളെല്ലാം ഇടിവ് നേരിട്ടു. എച്ച് ഡി എഫ് സി ബാങ്ക്, ഹിന്‍ഡല്‍കോ ഇന്‍ഡസ്ട്രീസ്, ഐ സി ഐ സി ഐ ബാങ്ക് എന്നിവയാണ് കനത്ത നഷ്ടം നേരിട്ടത്.

അന്താരാഷ്ട്ര വിപണികളിലെ മാന്ദ്യവും ആഭ്യന്തര രാഷ്ട്രീയ അനിശ്ചിതത്ത്വവും ഉയരുന്ന എണ്ണവിലയും ഓഹരി വിപണിയില്‍ കാര്യമായ തിരിച്ചടിക്ക് കാരണമായെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സ്പൈസ് ജെറ്റിന്‍റെ 25% ഓഹരി വില്‍ബര്‍ റോസിന്‌‍‍
ഹ്യുണ്ടായ് പുതിയ ഐ10 പുറത്തിറക്കി
വിപണി താഴോട്ട് തന്നെ; സെന്‍സെക്സ് നഷ്ടം 402പോയിന്‍റ്
ആപ്പിള്‍ ഐ ഫോണ്‍ ത്രീജി: വിറ്റത് പത്ത്‌ ലക്ഷം
എണ്ണവിലയില്‍ നേരിയ കുറവ്
നാണ്യപ്പെരുപ്പ നിരക്ക് സെപ്തംബറില്‍ 17%: ബാര്‍ക്ലേസ്‌
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...