|
| വിപണിയില്‍ മുന്നേറ്റം |
| മുംബൈ(ഏജന്‍സി):, ബുധന്‍, 16 ജൂലൈ 2008 ( 11:30 IST ) | |
ചൊവ്വാഴ്ചത്തെ കനത്ത തകര്‍ച്ചക്ക് ശേഷം ആഭ്യന്തര ഓഹരി വിപണികളില്‍ മുന്നേറ്റം. വ്യാപാരം ആരംഭിച്ച് ആദ്യ അഞ്ചു മിനുട്ടിനുളളില്‍ തന്നെ 253 പോയിന്‍റ് ഉയര്‍ന്ന ബി എസ് ഇ 12,927 പോയിന്‍റിലാണ് നിലകൊളളുന്നത്.
നിഫ്റ്റി 57 പോയിന്‍റ് ഉയര്‍ന്ന് 3918-പോയിന്‍റിലാണ് നിലകൊള്ളുന്നത്. എച്ച് ഡി എഫ് സി, സത്യം, ജയ്പ്രകാശ് അസോസിയേറ്റ്സ് എന്നിവയാണ് ആദ്യമണിക്കൂറിലെ വ്യാപാരത്തില്‍ നേറ്റമുണ്ടാക്കിയത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | മരുതനായകവുമായി കമല്‍ | | ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക് ബുക്കിങ് ഏര്‍പ്പെടുത്തിയേക്കും. ഓണ്‍ലൈന്‍ ബുക്കിങ് സെപ്റ്റംബറില്‍ ആരം... |
| |
|
|
|
|
|
|
|