|
| എണ്ണവില പത്തു ഡോളര്‍ കുറഞ്ഞു |
| ന്യൂഡല്‍ഹി(ഏജന്‍സി), ബുധന്‍, 16 ജൂലൈ 2008 ( 11:44 IST ) | |
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് പത്ത് ഡോളര്‍ കുറഞ്ഞു. വന്‍ ഉയര്‍ച്ചയ്ക്ക് ശേഷം ആദ്യമായണ് ഒറ്റയടിക്ക് പത്ത് ഡോളര്‍ കുറയുന്നത്. പതിനേഴ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിലത്തകര്‍ച്ച യാണിതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ഇന്ധനത്തിന് ആവശ്യക്കാര്‍ കുറയുമെന്ന ഭീഷണിയാണ് എണ്ണവില ഇടിയാന്‍ കാരണമായെതെന്നാണ് കരുതുന്നത്. 1991നു ശേഷം ആദ്യമായാണ് എണ്ണവില ഒരു ദിവസം ഇത്രയും കുറയുന്നത്.
അമേരിക്കന്‍ അവധി വിപണിയില്‍ ചൊവ്വാഴ്ച ക്രൂഡോയില്‍ വില വീപ്പയ്ക്ക് 135.92 വരെ ഇടിഞ്ഞിരുന്നു. പിന്നീട് ഇത് 138.92 ഡോളര്‍ വരെ എത്തി. ലണ്ടന്‍ ബ്രെന്‍റ് ക്രൂഡ് 138.76 ഡോളറിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞ മാസം ക്രൂഡോയില്‍ വില ബാരലിന് 147 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | മരുതനായകവുമായി കമല്‍ | | ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക് ബുക്കിങ് ഏര്‍പ്പെടുത്തിയേക്കും. ഓണ്‍ലൈന്‍ ബുക്കിങ് സെപ്റ്റംബറില്‍ ആരം... |
| |
|
|
|
|
|
|
|