യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
ഹോങ്കോങ്ങ്‌ ഏറ്റവും മികച്ച വിമാനത്താവളം
കാന്‍ബെറ(ഏജന്‍സി), 16 ജൂലൈ 2008   ( 13:29 IST )
ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി ഹോങ്കോങ്ങ്‌ അന്താരാഷ്‌ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. യാത്രക്കാര്‍ക്കിടയില്‍ നടത്തിയ വാര്‍ഷിക സര്‍വെയിലാണ് ഈ പദവി ഹോങ്കോങ്ങ് സ്വന്തമാക്കിയത്. ലോകത്തെ 190 എയര്‍പോര്‍ട്ടുകളിലെ സൌകര്യങ്ങളെ 40 വിഭാഗങ്ങളായി തിരിച്ചാണ് ബ്രിട്ടണിലെ സ്കൈട്രാക്സ് എന്ന സ്ഥാപനം യാത്രക്കാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തിയത്. ഇത് എഴാം തവണയാണ് ഹോങ്കോങ്ങ് ഈ ബഹുമതി നേടുന്നത്.

ഷോപ്പിംഗ്‌, ഡൈനിംഗ്, ബാഗേജ്‌ ഡെലിവറി, ജീവനക്കാരുടെ പെരുമാറ്റം സുരക്ഷാ പരിശോധനകള്‍ക്ക്‌ കാത്തു നില്‍പു സമയം തുടങ്ങി പല കാര്യങ്ങളും മികവളക്കുന്നതില്‍ പരിഗണിക്കപ്പെട്ടു. സിംഗപ്പൂരിലെ ചാങ്ങി വിമാനത്തവളവും, ദക്ഷിണകൊറിയയിലെ സോള്‍ ഇന്‍ചിയന്‍ വിമാനത്താവളവും മികവില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി‌.

ഏഷ്യയിലെ വിമാനത്താവളങ്ങളാണ്‌ ആദ്യ പത്ത്‌ സ്ഥാനങ്ങളില്‍ ഭൂരിപക്ഷവും. ജപ്പാനിലെ കന്‍സായി, ക്വാലാലംപൂര്‍ വിമാനത്താവളം എന്നിവയും ആദ്യ പത്ത്‌ സ്ഥാനങ്ങളില്‍ ഇടം നേടി. മധ്യഷ്യയില്‍ ടെല്‍ഃഅവീവ് വിമാനത്താവളമാണ് ഒന്നാം സ്ഥാനത്ത്. ബഹ്റിന്‍ രണ്ടാം സ്ഥാനം നേടി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
എണ്ണവില പത്തു ഡോളര്‍ കുറഞ്ഞു
വിപണിയില്‍ മുന്നേറ്റം
വിപണി തകര്‍ന്നു; സെന്‍സെക്സ് നഷ്ടം 178 പോയിന്‍റ്
സ്പൈസ് ജെറ്റിന്‍റെ 25% ഓഹരി വില്‍ബര്‍ റോസിന്‌‍‍
ഹ്യുണ്ടായ് പുതിയ ഐ10 പുറത്തിറക്കി
വിപണി താഴോട്ട് തന്നെ; സെന്‍സെക്സ് നഷ്ടം 402പോയിന്‍റ്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...