യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
ടാറ്റാ ടെലിക്ക് 34.72 കോടി നഷ്ടം
മുംബൈ(ഏജന്‍സി), ബുധന്‍, 16 ജൂലൈ 2008   ( 16:55 IST )
രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ടാറ്റാ ടെലിസര്‍വീസസിന് 34.72 കോടി രൂപ നഷ്ടം. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ 30ന് അവസാനിച്ച ആദ്യപാദത്തിലെ കണക്കാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ 28.42 കോടി രൂപയായിരുന്നു ടാറ്റാ ടെലിയുടെ നഷ്ടം.

അതേസമയം, കമ്പനിയുടെ മൊത്തം വരുമാനം 504.89 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. തൊട്ടു മുന്‍ പാദത്തില്‍ ഇത് 409.60 ആയിരുന്നു. ഈ കാലയളവില്‍ കമ്പനിയുടെ വരിക്കാരുടെ എണ്ണം 62 ശതമാനം വര്‍ധിച്ച് 5.6 ദശലക്ഷമായിട്ടുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഹോങ്കോങ്ങ്‌ ഏറ്റവും മികച്ച വിമാനത്താവളം
എണ്ണവില പത്തു ഡോളര്‍ കുറഞ്ഞു
വിപണിയില്‍ മുന്നേറ്റം
വിപണി തകര്‍ന്നു; സെന്‍സെക്സ് നഷ്ടം 178 പോയിന്‍റ്
സ്പൈസ് ജെറ്റിന്‍റെ 25% ഓഹരി വില്‍ബര്‍ റോസിന്‌‍‍
ഹ്യുണ്ടായ് പുതിയ ഐ10 പുറത്തിറക്കി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...