|
| ഇന്ത്യ എട്ട് ആണവപ്ലാന്‍റുകള്‍ സ്ഥാപിക്കും |
| ന്യൂഡല്‍ഹി(ഏജന്‍സി), 16 ജൂലൈ 2008 ( 17:18 IST ) | |
ഇന്ത്യ 700 മെഗാവാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി ഉയര്‍ത്തി ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനാണ് ഇതിലൂടെ ലക്‍ഷ്യമിടുന്നത്.
നിലവിലുള്ള പ്ലാന്‍റുകള്‍ക്ക് മൊത്തം 4,000 മെഗാവാട്ട് ഉത്പാദന ശേഷി മാത്രമേയുള്ളൂ. പ്ലാന്‍റുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയത്തിന്‍റെ ദൌര്‍ലഭ്യം കാരണം ഇവയുടെ ശേഷി മുഴുവനായും പ്രയോജനപ്പെടുത്തുന്നുമില്ല. പുതിയ എട്ട് 700 മെഗാവാട്ട് റിയാക്ടറുകള്‍ കൂടി പ്രവര്‍ത്തനം തുടങ്ങിയാല്‍ മൊത്തം ഉത്പാദന ശേഷി 9,600 മെഗാവാട്ട് ആയി ഉയര്‍ത്താന്‍ സാധിക്കുമെന്ന് ബാബ അറ്റോമിക് റിസര്‍ച്ച് സെന്‍റര്‍ വക്താവ് ബാനര്‍ജി പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | മരുതനായകവുമായി കമല്‍ | | ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക് ബുക്കിങ് ഏര്‍പ്പെടുത്തിയേക്കും. ഓണ്‍ലൈന്‍ ബുക്കിങ് സെപ്റ്റംബറില്‍ ആരം... |
| |
|
|
|
|
|
|
|