യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
എച്ച്‌ഡിഎഫ്സിക്ക് 468.11 കോടി ലാഭം
മുംബൈ(ഏജന്‍സി), ബുധന്‍, 16 ജൂലൈ 2008   ( 17:31 IST )
രാജ്യത്തെ പ്രമുഖ പണമിടപാടു കമ്പനിയായ എച്ച് ഡി എഫ് സിയുടെ അറ്റാദായം 468.11 കോടി രൂപയായി ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ജൂണ്‍ 30ന് അവസാനിച്ച കണക്കുകള്‍ പ്രകാരമാണിത്. കമ്പനിയുടെ മൊത്ത വരുമാനം 2,318.62 കോടിയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളബില്‍ ഇത് 1,830.39 കോടിയായിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഇന്ത്യ എട്ട് ആണവപ്ലാന്‍റുകള്‍ സ്ഥാപിക്കും
ടാറ്റാ ടെലിക്ക് 34.72 കോടി നഷ്ടം
ഹോങ്കോങ്ങ്‌ ഏറ്റവും മികച്ച വിമാനത്താവളം
എണ്ണവില പത്തു ഡോളര്‍ കുറഞ്ഞു
വിപണിയില്‍ മുന്നേറ്റം
വിപണി തകര്‍ന്നു; സെന്‍സെക്സ് നഷ്ടം 178 പോയിന്‍റ്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...