യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
ഓഹരി വിപണിയില്‍ മുന്നേറ്റം
മുംബൈ(ഏജന്‍സി)‌:,, 17 ജൂലൈ 2008   ( 11:33 IST )
ആഭ്യന്തര ഓഹരി വിപണികളില്‍ മുന്നേറ്റം തുടരുന്നു. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ച് ആദ്യ അഞ്ചു മിനുട്ടിനുളളില്‍ തന്നെ 329 പോയിന്‍റ് ഉയര്‍ന്ന ബി എസ് ഇ 12,905 പോയിന്‍റിലാണ്‌ നിലകൊളളുന്നത്.

നിഫ്റ്റി 77 പോയിന്‍റ് ഉയര്‍ന്ന്‌ 3894 പോയിന്‍റിലാണ്‌ നിലകൊള്ളുന്നത്‌. ടി സി എസ്, മാരുതി, മഹീന്ദ്ര അന്‍ഡ് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി എന്നിവയാണ് ആദ്യമണിക്കൂറിലെ വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്.



(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
എച്ച്‌ഡിഎഫ്സിക്ക് 468.11 കോടി ലാഭം
ഇന്ത്യ എട്ട് ആണവപ്ലാന്‍റുകള്‍ സ്ഥാപിക്കും
ടാറ്റാ ടെലിക്ക് 34.72 കോടി നഷ്ടം
ഹോങ്കോങ്ങ്‌ ഏറ്റവും മികച്ച വിമാനത്താവളം
എണ്ണവില പത്തു ഡോളര്‍ കുറഞ്ഞു
വിപണിയില്‍ മുന്നേറ്റം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...